Today: 28 May 2022 GMT   Tell Your Friend
Advertisements
ത്രേസ്യാമ്മ നെല്ലുവേലില്‍ നിര്യാതയായി
Photo #1 - Europe - Otta Nottathil - thresiamma_nelluvelil
ചുങ്കപ്പാറ : നിര്‍മ്മലപുരം നെല്ലുവേലില്‍ ജോസഫ് ഭാര്യ ത്രേസ്യാമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാരം ഫെബ്രു. ഒന്നിന് (ചൊവ്വ) രാവിലെ പത്ത് മണിക്ക് നിര്‍മ്മലപുരം സെന്റ് മേരീസ് ദേവാലയത്തില്‍. പരേത കോട്ടാങ്ങല്‍ തുണ്ടിയില്‍ കുടുംബാംഗം

മക്കള്‍: ചിന്നമ്മ, സിസ്ററര്‍ റിറ്റാ എഫ്.സി.സി കൊല്ലാട്, കോട്ടയം, ലൂസി, ബേബിച്ചന്‍, ഫാ: ജോണ്‍ നെല്ലുവേലി (നോബര്‍ട്ടന്‍ സഭ കോഴിക്കോട്),റ്റോമിച്ചന്‍, ഫാ: വര്‍ഗീസ് നെല്ലുവേലി എസ്.വി.ഡി (സ്പെയിന്‍),

മരുമക്കള്‍: പരേതനായ മാത്തുക്കുട്ടി കരോട്ടുപാറയില്‍ വെച്ചുച്ചിറ, ജോണ്‍ വെള്ളപ്ളാമുറിയില്‍ വള്ളംചിറ, ജോളി റാപ്പുഴ, കുളത്തൂര്‍, ജുബി മേനോലിക്കല്‍ മണിമല.

സിസ്ററര്‍ ജോബിന്‍ തുണ്ടിയില്‍, എഫ്.സി.സി., ഫാ. ജോര്‍ജ് തുണ്ടിയില്‍ എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

മൃതദേഹം ജനു.31 ന്(തിങ്കള്‍) രാവിലെ പത്ത് മണിയ്ക്ക് സ്വഭവനത്തില്‍ കൊണ്ടുവരും.
- dated 28 Jan 2022


Comments:
Keywords: Europe - Otta Nottathil - thresiamma_nelluvelil Europe - Otta Nottathil - thresiamma_nelluvelil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
refugees_10_millions_un
പലായനം ചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു
തുടര്‍ന്നു വായിക്കുക
25520227putin
പുടിന്‍ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടിരുന്നു: യുക്രെയ്ന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us