28 മാസം പിന്നിട്ട ആക്രമണം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സ്വിസ് പ്രസിഡന്റ് വിയോല ആംഹേര്‍ഡ്. ആക്രമണം കൂടുതല്‍ കനപ്പിച്ച റഷ്യ കഴിഞ്ഞ ദിവസം ഡോണെറ്റ്സ്ക് മേഖലയില്‍ സ്മാറോമയോര്‍സ്കെ പട്ടണം പിടിച്ചെടുത്തിരുന്നു. യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ റഷ്യയുടെ അത്യാധുനിക സു~57 യുദ്ധവിമാനം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Comments: