Today: 27 Feb 2021 GMT   Tell Your Friend
Advertisements
വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്: സ്വിറ്റ്സര്‍ലണ്ടിന് രണ്ടാം സ്ഥാനം
Photo #1 - Europe - Otta Nottathil - wef
ജനീവ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2007 ലെ ഗ്ളോബല്‍ കോംമ്പറ്റിറ്റീവ്നെസ്സ് (മാത്സര്യസ്വഭാവമുള്ള) റിപ്പോര്‍ട്ടില്‍ ലോക റാങ്കിംഗില്‍ സ്വിറ്റ്സര്‍ലണ്ട് രണ്ടാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളെ പഠനവിധേയമാക്കിയതില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഗോള തലത്തില്‍ 131 രാജ്യങ്ങളിലെ വിദഗ്ധ റിസേര്‍ച്ച് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ സാമ്പത്തിക സര്‍വെയും സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും മാനദണ്ഡമാക്കിയാണ് സര്‍വെ നടത്തിയത്. ഓരോ രാജ്യത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യഘടകങ്ങളായ വിഭവസമാഹരണം, ഉന്നതമായ ഭാവന, മാത്സര്യശേഷി, വ്യക്തവും ദീര്‍ഘവീക്ഷണവുമുള്ള പോളിസികള്‍, ഉത്പാദനക്ഷമത തുടങ്ങിയവ ഫോറം പഠനവിഷയമാക്കിയിരുന്നു.

ഡെന്‍മാര്‍ക്ക,് സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം മൂന്നും, നാലും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ എട്ടാം സ്ഥാനത്തും എത്തി. ലോകത്തിലെ ഏറ്റവും ശക്തമായി മുന്നേറുന്ന രണ്ട് വികസനരാജ്യങ്ങളാണ് ഇന്‍ഡ്യയും ചൈനയുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പോളണ്ട്, ടര്‍ക്കി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളെ പിന്‍തള്ളിയ ഇന്‍ഡ്യയും ഇറ്റലിയും ഒരേ സ്ഥാനങ്ങള്‍ പങ്കിട്ടു.









- dated 02 Dec 2007


Comments:
Keywords: Europe - Otta Nottathil - wef Europe - Otta Nottathil - wef,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27220216vaccine
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26220213vaccine
യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
26220211certificate
കോവിഡ് ഉച്ചകോടി: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ധാരണയായേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
26220212vaccine
യൂറോപ്പിനുള്ള വാക്സിന്‍ വിതരണത്തിലെ പാളിച്ച സമ്മതിച്ച് അസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
25220214italy
മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ നീക്കാനാവില്ല: ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
25220213cocaine
യൂറോപ്പില്‍ റെക്കോഡ് മയക്കുമരുന്ന് വേട്ട; 23.2 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു
തുടര്‍ന്നു വായിക്കുക
242202104vaccine
ഇറ്റലിയില്‍ 65 വയസ് വരെയുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us