Today: 08 Dec 2023 GMT   Tell Your Friend
Advertisements
ഒക്ടോബര്‍ 24 മുതല്‍ ചില ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല
Photo #1 - Europe - Otta Nottathil - whatsapp_wont_work_on_some_phones
ലണ്ടന്‍: ആന്‍ഡ്രോയിഡ് ഒ.എസ് 4.1 മുതല്‍ പിന്നോട്ടുള്ള സ്മാര്‍ട്ട്ഫോണുകളിലൊന്നും ഒക്റ്റോബര്‍ 24 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഒഎസ് വെര്‍ഷനുകളില്‍ മാത്രം വാട്ട്സ്ആപ്പ് തുടര്‍ന്നാല്‍ മതിയെന്ന തീരുമാനം.

വാട്ട്സ്ആപ്പ് പ്രവര്‍ത്തനം ലഭ്യമാകാതെ വരുന്ന ഫോണ്‍ മോഡലുകള്‍ ഇവ:

സാംസങ്
~ സാംസങ് ഗ്യാലക്സി നോട്ട് 2
~ സാംസങ് ഗ്യാലക്സി നെക്സസ്
~ സാംസങ് ഗ്യാലക്സി എസ്
~ സാംസങ് ഗ്യാലക്സി എസ്2
~ സാംസങ് ഗ്യാലക്സി ടാബ് 10.1

സോണി
~ സോണി എക്സ്പീരിയ സെഡ്
~ സോണി എക്സ്പീരിയ എസ് 2
~ സോണി എറിക്സണ്‍ എക്സ്പീരിയ ആര്‍ക് 3

എച്ച്.ടി.സി
~ എച്ച്.ടി.സി വണ്‍
~ എച്ച്.ടി.സി സെന്‍സേഷന്‍
~ എച്ച്.ടി.സി ഡിസയര്‍ എച്ച്ഡി

മോട്ടോറോള
~ മോട്ടറോള ഡ്രോയിഡ് റയ്സര്‍
~ മോട്ടറോള സൂം

എല്‍ജി
~ എല്‍.ജി ഒപ്റ്റിമസ് ജി പ്രോ
~ എല്‍.ജി ഒപ്റ്റിംസ് 2എക്സ്

അസൂസ്
~ അസൂസ് ഇ പാഡ് ട്രാന്‍സ്ഫോര്‍മര്‍

ഏസര്‍ ഐക്കോണിയ ടാബ് എ5003
~ ഏസര്‍ ഐക്കോണിയ ടാബ് എ5003
- dated 27 Sep 2023


Comments:
Keywords: Europe - Otta Nottathil - whatsapp_wont_work_on_some_phones Europe - Otta Nottathil - whatsapp_wont_work_on_some_phones,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
turbo_turbulence_a_380_emirates_perth_dubai_flight
ആകാശച്ചുഴില്‍പ്പെട്ട് എമിരേറ്റ്സ് എ 380 ആടിയുലഞ്ഞു ; 14 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
eu_passenger_rights_boosted
യൂറോപ്പിലെ യാത്രക്കാരുടെ അവകാശങ്ങള്‍ കൂടുതലായി സംരക്ഷിക്കപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
who_calls_for_higher_taxes_alcohol
മദ്യത്തിനും മധുരമുള്ള പാനീയങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിക്കണം ; ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
human_rights_bodies_approach_court_against_dutch_govt
ഡച്ച് സര്‍ക്കാരിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
bluetooth_safety_issues_new
ബ്ളൂടൂത്തില്‍ ഗുരുതരമായ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
spotify_mass_termination
സ്പോട്ടിഫൈയില്‍ കൂട്ട പിരിച്ചുവിടല്‍
തുടര്‍ന്നു വായിക്കുക
എഐ കോപ്പിയടി യൂണിവേഴ്സിറ്റി ബാച്ചിലേഴ്സ് തീസീസ് നിര്‍ത്തലാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us