Today: 22 Nov 2019 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു
Photo #1 - Europe - Otta Nottathil - wmc_russia_province_inagurated
Photo #2 - Europe - Otta Nottathil - wmc_russia_province_inagurated
മോസ്ക്കോ: ഓള്‍ മോസ്കോ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യുഎംസി) റഷ്യന്‍ പ്രൊവിന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മോസ്ക്കോയിലെ മലയാളി സംരംഭമായ ഹോട്ടല്‍ ഡര്‍ബാര്‍സില്‍ ഒക്ടോബര്‍ 19 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് കൂടിയ യോഗത്തില്‍ ജോളി തടത്തില്‍ ജര്‍മനി (ചെയര്‍മാന്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍) അദ്ധ്യക്ഷത വഹിച്ചു.

ജോളി തടത്തില്‍ ജര്‍മനി (ചെയര്‍മാന്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍), ഗ്രിഗറി മേടയില്‍ ജര്‍മനി (പ്രസിഡന്റ്, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍), ജോസഫ് കില്ലിയാന്‍ ജര്‍മനി (ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംസി ഗ്ളോബല്‍ കമ്മറ്റി), മേഴ്സി തടത്തില്‍ (സെക്രട്ടറി,ജര്‍മന്‍ പ്രൊവിന്‍സ്) നജീബ് അര്‍ക്കാഡിയ (പ്രസിഡന്റ്,യുകെ പ്രൊവിന്‍സ്) പ്രൊഫ. ഡോ. അജിത് കവിദാസന്‍ യുകെ (ഡബ്ള്യുഎംസി ഗുഡ്വില്‍ അംബാസഡര്‍), സണ്ണി ചാക്കോ(പ്രസിഡന്റ്, ഡബ്ള്യുഎംസി റഷ്യന്‍ പ്രൊവിന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പ്രൊവിന്‍സിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിച്ചു.

പ്രൊവിന്‍സ് നിലവില്‍ വന്നതിന്റെ അംഗീകാരമായി ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റ് ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍, ജോസഫ് കില്ലിയാന്‍ എന്നിവര്‍ ചേര്‍ന്ന് റഷ്യന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ക്ക് കൈമാറി.
ഏറെക്കാലമായി റഷ്യയിലെ മലയാളികള്‍ കാത്തിരുന്ന ഒരു സ്വപ്നമാണ് ഡബ്ള്യുഎംസി റഷ്യന്‍ പ്രവിശ്യയുടെ ഉദ്ഘാടനമെന്ന് ഗ്ളോബല്‍ ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സില്‍വര്‍ ജൂബിലി നിറവിലേയ്ക്കു നടന്നടുക്കുന്ന ആഗോള ഡബ്ള്യുഎംസിയുടെ ചരിത്രത്തിലെ മറ്റൊരു അധ്യായം കൂടിയാണ് റഷ്യന്‍ പ്രൊവിന്‍സെന്നും ഭാരവാഹികള്‍ വിശേഷിപ്പിച്ചു. ഡോ. നൗഷാദ്(വൈസ് ചെയര്‍മാന്‍ നന്ദി പറഞ്ഞു. റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡോ. ചെറിയാന്‍ ഈപ്പന്‍(ചെയര്‍മാന്‍),ഡോ. നൗഷാദ്(വൈസ് ചെയര്‍മാന്‍, രാജു നായര്‍ ( വൈസ് ചെയര്‍മാന്‍), (വൈസ് ചെയര്‍മാന്‍), സണ്ണി ചാക്കോ (പ്രസിഡന്റ്), ഡോ.ബിനു പണിക്കര്‍ (വൈസ് പ്രസിഡന്റ്), ഡോ. പ്രജോദ് പിള്ള (വൈസ് പ്രസിഡന്റ്), ഡോ. അനുരാജ് (വൈസ് പ്രസിഡന്റ്),
ഡോ. പ്രതാപ് ചന്ദ്രന്‍ (സെക്രട്ടറി), സുജിത് (ട്രഷറര്‍), ഡോ. ലക്ഷ്മി, പൂജ പ്രജോദ്(കള്‍ച്ചറല്‍ സെക്രട്ടറിമാര്‍)ഡോ. ഉണ്ണികൃഷ്ണന്‍ (വെല്‍ഫെയര്‍ ഓഫീസര്‍), മനോജ്, ഷൈജു, ഡോ. കിരണ്‍, ഡോ. ധന്യ, സ്മിത, മാനസി, സുരേഷ് ചാള്‍സ്, രേഷ്മി, നിജിന്‍, ക്രിസ്ററീന(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് റഷ്യന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍.
- dated 21 Oct 2019


Comments:
Keywords: Europe - Otta Nottathil - wmc_russia_province_inagurated Europe - Otta Nottathil - wmc_russia_province_inagurated,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120199greta
ഗ്രെറ്റയ്ക്ക് അന്താരാഷ്ട്ര സമാധാന സമ്മാനം Recent or Hot News
തുടര്‍ന്നു വായിക്കുക
211120199assange
അസാഞ്ജിനെതിരായ കേസ് സ്വീഡന്‍ അവസാനിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120198pope
മാര്‍പാപ്പയുടെ തായ്ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201120196hitler
ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷനാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120194denmark
ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120193swiss
വിദഗ്ധ തൊഴിലാളികള്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക്
തുടര്‍ന്നു വായിക്കുക
191120198venice
വെനീസിലുണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us