ഫ്രല്‍ഞ്ച് ഓല്‍പ്പല്‍ണ്‍ നദാല്ല? കരല്ല?മാല്‍ക്കി ; 22ാം ഗ്രാല്ലക്ള് സ്ളാം കിരീടം

News Photo 1 - Europe - Sports - Nadal_french_open_22_grand_slam
പാരീസ്:ഫ്രല്‍ഞ്ച് ഓല്‍പ്പല്‍ണ്‍ പുരുഷ വിഭാഗം സിംഗില്ല?സ് കിരീടം സ്പാനീഷ് താരം റാഫേല്ല? നദാല്ല? നേടി. റോളാണ്ട് ഗാരോസ് മല്ല?സര ഫൈനലില്ല? നോല്ല?വേ താരം കാസ്പല്ല? റൂഡിനെ നേരില്‍ട്ടുല്ല? സെല്ലഗ്ഗുകല്ല?ല്‍ക്കാണ് നദാല്ല? പരാജയല്‍െപ്പടുല്‍ത്തിയത്. ഇതോടെ 22ല്ലമ്ളാം ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടവും ഒല്‍പ്പം ഫ്രല്‍ഞ്ച് ഓല്‍പ്പല്‍ണ്‍ ചാല്‍മ്പ്യനാകുല്‍ന്ന ഏല്ലഗ്ഗവും പ്രായംചെല്‍ന്ന പുരുഷതാരമെല്‍ന്ന ബഹുമതിയും, ഫ്രല്‍ഞ്ച് ഓല്‍പ്പണില്ല? 14 കിരീടല്‍ങ്ങളും നദാല്ല? സ്വല്‍ന്തമാല്‍ക്കി.

2005ല്ലമ്ളല്ല? ഇതേ ടൂല്ല?ണമെല്ലക്ളില്ല? വിജയില്‍ച്ചുകൊണ്ട് തുടല്‍ങ്ങിയ കരിയറില്ല? ആകെ 21 ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടല്‍ങ്ങല്ല? നേരല്‍െത്ത സ്വല്‍ന്തമാല്‍ക്കിയിരുല്‍ന്നു. റോജല്ല? ഫെഡറല്ല?, നൊവാക് ജോല്‍േക്കാവില്‍ച്ച് എല്‍ന്നീ ചാല്‍മ്പ്യല്‍ന്മാരെ മറികടല്‍ന്ന് കൂടുതല്ല? ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടല്‍ങ്ങല്ല? എല്‍ന്ന റെല്‍േക്കാഡും നദാല്ല? നേടി.

ഫെഡറല്ല?ല്‍ക്കും ജോല്‍േക്കാവില്‍ച്ചിനും 20 വീതം കിരീടല്‍ങ്ങളാണ് നേടിയിരില്‍ക്കുല്‍ന്നത്.മൂല്‍ന്നാം സീഡുകാരനായ ജല്ല?മല്‍ന്‍ താരം അലക്സാണ്ടല്ല? സ്വരേവിനെ മറികടല്‍ന്നാണ് നദാല്ല? ഫൈനലില്ല? എല്‍ത്തിയത്. സെമിയില്ല? നദാല്ല? ആദ്യ സെല്ലഗ്ഗ് നേടിയിരില്‍േക്ക, സ്വരേവ് കാല്ല?ല്‍ക്കുഴയ്ല്‍ക്ക് പരില്‍േക്കല്ലഗ്ഗ് മല്ല?രല്‍ത്തില്ല?നില്‍ന്ന് പില്‍ന്മാറുകയായിരുല്‍ന്നു. വെല്ല?ിയാഴ്ച രാത്രി നടല്‍ന്ന സെമിഫൈനലില്ല? ക്രൊയേഷ്യയുടെ മരില്‍ന്‍ സിലില്‍ച്ചിനെ തോല്ല?ല്‍പ്പില്‍ച്ചാണ് റൂഡ് ഫൈനലില്ല? എല്‍ത്തിയത്. ഗ്രാല്‍ന്‍ഡ്ല്ല?ാം ഫൈനലില്ല? എല്‍ത്തുല്‍ന്ന ആദ്യ നോല്ല?വേല്‍ക്കാരനുമായി.
- dated 05 Jun 2022

Comments:

Keywords: Europe - Sports - Nadal_french_open_22_grand_slam Europe - Sports - Nadal_french_open_22_grand_slam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.