Today: 28 Jun 2017 GMT   Tell Your Friend
Advertisements
സിബി ജോസഫ് ഡോക്ടറേറ്റ് നേടി
Photo #1 - U.K. - Otta Nottathil - sibi

മാഞ്ചസ്ററര്‍: ട്രാഫോര്‍ഡില്‍ സ്ഥിരതാമസക്കാരനായ കോട്ടയം അതിരമ്പുഴ സ്വദേശി സിബി ജോസഫിന്ഡോക്ടറേറ്റ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന്'സാമൂഹിക സാംസ്കാരിക ദ്വയത്വം: കേരളത്തിലെ പാശ്ചാത്യവത്കരണത്തിന്റെ വളര്‍ച്ചയും അത് മുഖേനയു ാകുന്ന സാമ്പത്തിക മാറ്റങ്ങളും' എന്ന വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്സിബി കുടുംബത്തോടൊപ്പം ഇംഗ്ളണ്ടിലേയ്ക്ക് കുടിയേറിയത. സാല്‍ഫോര്‍ഡ്റോയല്‍ എന്‍.എച്ച്.എസ്ട്രസ്ററില്‍ ലേണിങ് ടെക്നോളജി ഓഫീസറായ സിബി പിന്നീട് ഗവേഷണം പൂര്‍ത്തിയാക്കുകയായിരുന്നു.

മാന്നാനം കെ.ഇ കോളേജ് മുന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജില്ലാ സെക്രട്ടറി, വൈ.എം.സി.എ മുന്‍ സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിബി ഇപ്പോള്‍ ട്രാഫോര്‍ഡ്മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ലോക രക്തബാങ്ക് യു.കെ. കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

അതിരമ്പുഴ വാകത്താനം ജോസഫ്മറിയാമ്മ ദമ്പതികളുടെ മകനാണ്. ഡോളി ഭാര്യയും ആഷ്ലാന്‍, ആഷോണ്‍ എന്നിവര്‍ മക്കളുമാണ്.

- dated 06 Aug 2009


Comments:
Keywords: U.K. - Otta Nottathil - sibi U.K. - Otta Nottathil - sibi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28620174
ദത്തെടുക്കാനെത്തിയ ഇന്ത്യന്‍ ദമ്പതികളോട് വര്‍ണ വിവേചനം Recent or Hot News
തുടര്‍ന്നു വായിക്കുക
286201710
അസൈന്‍മെന്റായി ആത്മഹത്യാ കുറിപ്പ: അധ്യാപകന്‍ പുലിവാല് പിടിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
276201710
യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കുള്ള വാഗ്ദാനം തെരേസ മേയ് പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620179
ടോറികളും ഡിയുപിയും ധാരണയില്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26620177
രാജകുടുംബത്തില്‍നിന്നു പുറത്തുകടക്കാന്‍ ഹാരി ആഗ്രഹിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620176
സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകും: ഡേവിഡ് ഡേവിസ്
തുടര്‍ന്നു വായിക്കുക
fr_martin_edinburgh
ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റേത് അപകട മരണമോ ? പോസ്ററ്മോര്‍ട്ടം നാളെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us