Today: 16 Jul 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം ജര്‍മന്‍ വാഹന നിര്‍മാണ മേഖലയെ തളര്‍ത്തുന്നു
Photo #1 - Germany - Finance - 10420191car
ബര്‍ലിന്‍: കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയെ ഗണ്യമായി ബാധിക്കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പോര്‍ഷെ രേഖപ്പെടുത്തിയിരിക്കുന്നത് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനം ഇടിവാണ്. പോര്‍ഷെ മാത്രമല്ല, ഏതാണ്ട് എല്ലാ കാര്‍ നിര്‍മാതാക്കളും ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാണ്.

ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നെടും തൂണുകളിലൊന്നാണ് കാര്‍ നിര്‍മാണ മേഖല. ലോകത്തെങ്ങും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മോഡലുകളില്‍ പലതും ജര്‍മന്‍ നിര്‍മിതമാണ്. ഈ മേഖലയെ ബാധിക്കുന്ന ഏതു തളര്‍ച്ചയും ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആശങ്കകളാണു നല്‍കുന്നത്.

2030 ഓടെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരുന്നത്. ഇതു നേരിടുക എന്ന ലക്ഷ്യത്തോടെ ജര്‍മന്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് ~ ഹൈബ്രിഡ് കാര്‍ നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2028 ഓടെ ഇലക്ട്രിക് കാര്‍ മേഖല ശക്തി പ്രാപിക്കുമെന്നാണ് പ്രതീക്ഷ.
- dated 10 Apr 2019


Comments:
Keywords: Germany - Finance - 10420191car Germany - Finance - 10420191car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720196car
ഇലക്ട്രിക് കാര്‍, സെല്‍ഫ് ഡ്റൈവിങ്: ഫോക്സ് വാഗനും ഫോര്‍ഡും സഹകരണത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
9720191deutche
ഡ്യൂഷെ ബാങ്കില്‍ കൂട്ടപ്പിരിച്ചുവിടലിനു തുടക്കം
തുടര്‍ന്നു വായിക്കുക
2720193deutche
ഡോയ്റ്റ്ഷെ ബാങ്ക് 20,000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
26620192bmw
ഇലക്ട്രിക് കാര്‍ നിര്‍മാണം വേഗത്തിലാക്കും: ബിഎംഡബ്ള്യു
തുടര്‍ന്നു വായിക്കുക
146201915g
നെറ്റ് വര്‍ക്ക് ജര്‍മനിയില്‍ വിറ്റുപോയത് ആറര ബില്യന്‍ യൂറോയ്ക്ക്
തുടര്‍ന്നു വായിക്കുക
29520191notes
ജര്‍മനിയില്‍ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ നോട്ടുകള്‍ വിപണനത്തിന്
തുടര്‍ന്നു വായിക്കുക
17520192plane_airtaxi_germany
ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്സിയുമായി ബവേറിയന്‍ സ്ററാര്‍ട്ടപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us