Today: 25 Sep 2017 GMT   Tell Your Friend
Advertisements
എയര്‍ ബര്‍ലിന്‍ പിളര്‍ത്താതെ ഏറ്റെടുക്കാന്‍ ജര്‍മന്‍ നിക്ഷേപകന്‍
Photo #1 - Germany - Finance - 12920175

ബര്‍ലിന്‍: നഷ്ടത്തിലോടുന്ന എയര്‍ ബര്‍ലിന്‍ ഏറ്റെടുക്കാന്‍ ജര്‍മന്‍ നിക്ഷേപകന്‍ 500 മില്യന്‍ യൂറോ വാഗ്ദാനം ചെയ്യുന്നു. എയര്‍ലൈന്‍ കമ്പനിയെ മറ്റു സ്ഥാപനങ്ങള്‍ ഭാഗികമായി മാത്രം ഏറ്റെടുത്ത് പിളര്‍പ്പുണ്ടാക്കുന്നത് ഒഴിവാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബവേറിയന്‍ വ്യവസായി ഹാന്‍സ് റുഡോള്‍ഫ് വോള്‍.

ജര്‍മനിയിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ ബര്‍ലിന്‍. വ്യാവസായിക ഏറ്റെടുക്കല്‍ നിയന്ത്രണ ചട്ടങ്ങള്‍ കാരണമാണ് മറ്റ് എയര്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് എയര്‍ ബര്‍ലിനെ പൂര്‍ണമായി ഏറ്റെടുക്കാന്‍ സാധിക്കാതെ വരുന്നത്.

നേരത്തെ ബ്രിട്ടീഷ് എയര്‍വേയ്സില്‍ നിന്ന് ഡ്യൂഷെ ബിഎ എയര്‍ലൈന്‍ ഏറ്റെടുത്ത് എയര്‍ ബര്‍ലിനു വിറ്റതോടെയാണ് വോള്‍ ആദ്യമായി വാര്‍ത്തികളില്‍ ഇടം നേടുന്നത്. എയര്‍ ബര്‍ലിനെ അടിയന്തരമായി കരകയറ്റാന്‍ 50 മില്യന്‍ യൂറോയും, ഭാവിയില്‍ 450 മില്യന്‍ യൂറോയും കൂടി നല്‍കാമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം.
- dated 11 Sep 2017


Comments:
Keywords: Germany - Finance - 12920175 Germany - Finance - 12920175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us