Today: 22 Oct 2019 GMT   Tell Your Friend
Advertisements
കൂടുതല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ റ്യാന്‍എയര്‍
Photo #1 - Germany - Finance - 1820192ryan

ബര്‍ലിന്‍: ജര്‍മനിയിലെ ബജറ്റ് എയര്‍ലൈനായ റ്യാന്‍എയര്‍ രണ്ടു ഘട്ടമായി 900 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും. ഇതില്‍ ആദ്യ ഘട്ടം ഉടന്‍ തന്നെയുണ്ടാകും. രണ്ടാമത്തേത് ക്രിസ്മസിനു ശേഷവും.

ചീഫ് എക്സിക്യൂട്ടിവ് മൈക്കല്‍ ഓലീറിയാണ് വിഡിയോ സന്ദേശത്തിലൂടെ ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. യൂറോപ്പിലെ കടുത്ത മത്സരവും ബ്രെക്സിറ്റ് സാധ്യതകളും കാരണം കടുത്ത ആശങ്കയാണ് നേരിടുന്നതെന്നാണ് ഇതില്‍ വിശദീകരിക്കുന്നത്.

ഇനി പിരിച്ചുവിടുന്നതില്‍ അഞ്ഞൂറു പേര്‍ പൈലറ്റുമാരും നാനൂറു പേര്‍ ക്യാബിന്‍ ക്രൂവുമായിരിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഇവരുടെ കാര്യത്തില്‍ അന്തിമ പട്ടിക തയാറാകുമെന്നാണു കരുതുന്നത്.
- dated 31 Jul 2019


Comments:
Keywords: Germany - Finance - 1820192ryan Germany - Finance - 1820192ryan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31020193brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ജര്‍മനിയുടെ വളര്‍ച്ചയെയും ബാധിക്കും
തുടര്‍ന്നു വായിക്കുക
31020192car
ജര്‍മന്‍ കാര്‍ വിപണി വീണ്ടും ഉഷാറാകുന്നു
മലിനീകരണ തട്ടിപ്പ് വിവാദം അടങ്ങുന്നു
തുടര്‍ന്നു വായിക്കുക
11020196vw
മലിനീകരണ തട്ടിപ്പ്: ഒത്തുതീര്‍പ്പ് നിര്‍ദേശം ഫോക്സ് വാഗന്‍ തള്ളി
തുടര്‍ന്നു വായിക്കുക
26920192continental
കോണ്‍ടിനെന്റല്‍ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടും
തുടര്‍ന്നു വായിക്കുക
26920191cook
തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും പാപ്പര്‍ ഹര്‍ജി നല്‍കുന്നു
2000 പേരുടെ ജോലി അപകടത്തില്‍
തുടര്‍ന്നു വായിക്കുക
259201910daimler
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ 870 മില്യന്‍ യൂറോ പിഴയടയ്ക്കണം
തുടര്‍ന്നു വായിക്കുക
25920191vw
വിപണിയില്‍ കൃത്രിമം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us