Today: 25 Jan 2022 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നാണ്യപ്പെരുപ്പം 25 വര്‍ഷത്തെ ഉര്‍ന്ന നിലയില്‍
Photo #1 - Germany - Finance - 31820216inflation
ബര്‍ലിന്‍: ജര്‍മനിയിലെ നാണ്യപ്പെരുപ്പ നിരക്ക് ഇരുപത്തഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 3.9 ശതമാനമാണ് ഓഗസ്റ്റ് അവസാനം രേഖപ്പെടുത്തുന്ന നാണ്യപ്പെരുപ്പം.

രാജ്യത്ത് ഉപഭോക്തൃ വില സൂചിക ഇനിയും ഉയരുമെന്നും, നാണ്യപ്പെരുപ്പം അഞ്ച് ശതമാനം വരെ എത്താന്‍ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

1993 ഡിസംബറിലാണ് രാജ്യത്ത് ഇതിനു മുന്‍പത്തെ ഉയര്‍ന്ന നാണ്യപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുള്ളത്, 4.3 ശതമാനം.

ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം, മൂല്യവര്‍ധിത നികുതിയില്‍ വരുത്തിയ താത്കാലിക കുറവ് എന്നിവയാണ് ഇപ്പോഴത്തെ നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
- dated 30 Aug 2021


Comments:
Keywords: Germany - Finance - 31820216inflation Germany - Finance - 31820216inflation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us