Today: 26 Sep 2022 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വസ്തു നികുതി സംവിധാനത്തില്‍ മാറ്റം
Photo #1 - Germany - Otta Nottathil - 11820221tax
ബര്‍ലിന്‍: ജര്‍മനിയിലെ വസ്തു ഉടമകള്‍ അവരുടെ വസ്തുവിവരം സംബന്ധിച്ച പുതുക്കിയ ഡിക്ളറേഷന്‍ ഈ വര്‍ഷം നികുതി ഓഫീസിനു നല്‍കണം. വസ്തുവിന്റെ പുതുക്കിയ മൂല്യം അനുസരിച്ചുള്ള ഡിക്ളറേഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതിനാണ് ഈ നിര്‍ദേശം.

വീടുകള്‍ സ്വന്തമായുള്ളവരും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ഉള്ളവരും ഇതു നല്‍കണം. രാജ്യത്ത് നിലവിലുള്ള വസ്തു നികുതി സമ്പ്രദായ ഭരണഘടനാവിരുദ്ധമാണെന്ന് 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ മാറ്റം ആവശ്യമായി വന്നത്.

1964ലാണ് പശ്ചിമ ജര്‍മനിയില്‍ അവസാനമായി വസ്തുവിന്റെ മൂല്യം നിര്‍ണയിച്ചത്. പൂര്‍വ ജര്‍മനിയില്‍ ഇത് 1935ലായിരുന്നു. ഇക്കാരണത്താലാണ് രാജ്യത്തെ മുപ്പത്താറ് ദശലക്ഷം പ്രോപ്പര്‍ട്ടികളുടെ നികുതി പുതുക്കി നിശ്ചയിക്കുന്നത്.
- dated 11 Aug 2022


Comments:
Keywords: Germany - Otta Nottathil - 11820221tax Germany - Otta Nottathil - 11820221tax,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us