Today: 17 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മനിയെ കാത്തിരിക്കുന്നത് ഇടിമിന്നലും മഴയും
Photo #1 - Germany - Otta Nottathil - 12620194thunder
ബര്‍ലിന്‍: ജര്‍മനിയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പിന്നാലെ ഉഷ്ണവാതവും രാജ്യത്തെത്തുന്നതോടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റം വരും.

മ്യൂണിച്ചിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച തന്നെ കനത്ത ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിനി രാജ്യത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ കിഴക്കും തെക്കുകിഴക്കും പ്രദേശങ്ങളിലായിരിക്കും കാലാവസ്ഥ ഏറ്റവും രൂക്ഷമാകുക. വടക്കന്‍ മേഖലയില്‍ കാറ്റിനു ശക്തി കുറഞ്ഞാലും കനത്ത മഴയായിരിക്കും ഉണ്ടാവുക.

ഇതേസമയത്തു തന്നെ കിഴക്കന്‍ മേഖലയില്‍ പകല്‍ താപനില 32 ഡിഗ്രി വരെ ഉയരും. വരും ദിവസങ്ങളില്‍ രാജ്യത്താകമാനം ഉയര്‍ന്ന താപനിലയായിരിക്കും രേഖപ്പെടുത്തുക.
- dated 12 Jun 2019


Comments:
Keywords: Germany - Otta Nottathil - 12620194thunder Germany - Otta Nottathil - 12620194thunder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us