Today: 17 Jun 2019 GMT   Tell Your Friend
Advertisements
ആല്‍ഡിയില്‍ പ്ളാസ്ററിക് സഞ്ചിക്ക് പണം കൊടുക്കണം
Photo #1 - Germany - Otta Nottathil - 12620197bag
ബര്‍ലിന്‍: ജര്‍മന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്‍മാരായ ആല്‍ഡി ഇനി പച്ചക്കറിയും പഴവും വില്‍ക്കുമ്പോള്‍ പായ്ക്ക് ചെയ്തു നല്‍കുന്ന സഞ്ചികള്‍ക്ക് പണം ഈടാക്കും. പ്ളാസ്ററ് വേസ്ററ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നടപടി.

ഡിസ്പോസിബിള്‍ പ്ളാസ്ററിക് ബാഗിന് ഒരു സെന്റാണ് വിലയിടാന്‍ പോകുന്നത്. ഇവ പ്ളാസ്ററിക്കിനു പകരം പരിസ്ഥിതി സൗഹൃദ അസംസ്കൃത വസ്തുക്കളില്‍നിന്നു നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന നെറ്റുകളില്‍ പഴവും പച്ചക്കറിയും നല്‍കുന്നതും പരിഗണനയിലാണ്.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു നല്‍കുന്ന പ്ളാസ്ററിക് ബാഗുകള്‍ക്ക് നേരത്തെ തന്നെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, പഴങ്ങളും പച്ചക്കറികളും നല്‍കുന്ന കനം കുറഞ്ഞ ബാഗുകള്‍ സൗജന്യമായി തുടരുകയായിരുന്നു. ഇത്തരത്തിലുള്ള ബാഗുകളുടെ ഉപയോഗവും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്നില്‍രണ്ടായി കുറഞ്ഞെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.
- dated 12 Jun 2019


Comments:
Keywords: Germany - Otta Nottathil - 12620197bag Germany - Otta Nottathil - 12620197bag,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us