Today: 11 Dec 2019 GMT   Tell Your Friend
Advertisements
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി
Photo #1 - Germany - Otta Nottathil - 141120195care

ബര്‍ലിന്‍: ജോലിയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ദിവസം മുഴുവന്‍ പരിചരണം ഉറപ്പാക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ പദ്ധതി. പ്റൈമറി സ്കൂളുകളിലുള്ള കുട്ടികള്‍ക്ക് സ്കൂള്‍ സമയത്തിനു ശേഷം പരിചരണം ഉറപ്പാക്കുന്നത് നിയമപരമായ അവകാശമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

മാതാപിതാക്കളുടെ ജോലി സമയം കഴിയും വരെ ഇവര്‍ക്കു കെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. 2025 ആകുന്നതോടെ പദ്ധതി നടപ്പാക്കാനാണ് മുന്നണി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടു ബില്യന്‍ യൂറോയും മാറ്റിവയ്ക്കും.

രാജ്യത്തെ 15,000 പ്റൈമറി സ്കൂളുകളിലും പരിസരങ്ങളിലുമായി തന്നെ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇപ്പോഴും സ്കൂളുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും, മുഴുവന്‍ കുട്ടികള്‍ക്കും തികയാറില്ല. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് മാതാപിതാക്കള്‍ ചെയ്തുവരുന്നത്.
- dated 13 Nov 2019


Comments:
Keywords: Germany - Otta Nottathil - 141120195care Germany - Otta Nottathil - 141120195care,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
surendran_kochuparampil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220199tobacco
പുകയില ഉപ്തന്നങ്ങളുടെ പരസ്യം പൂര്‍ണമായി നിരോധിക്കാന്‍ ജര്‍മന്‍ ഭരണ മുന്നണി Recent or Hot News
തുടര്‍ന്നു വായിക്കുക
111220192rent
ജര്‍മനിക്കാര്‍ക്കു മാത്രം ഫ്ളാറ്റ് വാടകയ്ക്കു നല്‍കുമെന്നു പരസ്യം ചെയ്തതിനു പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
111220191berlin
യുനെസ്കോ പൈതൃക പദവിക്ക് അപേക്ഷ നല്‍കി ബര്‍ലിന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
101220191licence
ബര്‍ലിനില്‍ ഡ്റൈവിങ് ലൈസന്‍സ് എടുക്കാന്‍
തുടര്‍ന്നു വായിക്കുക
91220194christian
അഭയാര്‍ഥികള്‍ക്ക് ക്രിസ്തു മതം നിഷേധിച്ച കോടതി വിധിക്കെതിരേ ബിഷപ്പുമാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us