Today: 21 Jul 2019 GMT   Tell Your Friend
Advertisements
ബവേറിയന്‍ ഹോട്ടലില്‍ മൂന്നു പേര്‍ അമ്പേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം
Photo #1 - Germany - Otta Nottathil - 14520191crossbow

ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയയില്‍ മൂന്നു പേര്‍ ക്രോസ് ബോയില്‍നിന്നുള്ള അമ്പേറ്റ് മരിച്ചതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ജീവനക്കാരാണ് മുറിയില്‍ മൃതദേഹങ്ങളും രണ്ട് ക്രോസ്ബോകളും കണ്ടെത്തിയത്.

അമ്പതുകളില്‍ പ്രായമുള്ള പുരുഷനും മുപ്പതും മുപ്പത്തിമൂന്നും വയസുള്ള സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ല.

ഓസ്ട്രിയന്‍ അതിര്‍ത്തിക്കടുത്ത് പസോ എന്ന ബവേറിയന്‍ നഗരത്തില്‍ ഇല്‍സ് നദീതീരത്തുള്ള ഹോട്ടലിലാണ് സംഭവം. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭിച്ചിട്ടില്ല.

രാത്രി ഒരു ശബ്ദം പോലും കേട്ടിട്ടില്ലെന്നാണ് അടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ പറയുന്നത്. മൂന്നു ദിവസത്തേക്ക് മുറിയെടുത്തിരുന്നവര്‍ ആദ്യത്തെ രാത്രി തന്നെയാണ് കൊല്ലപ്പെടുന്നത്. ഇവര്‍ അടുത്ത ദിവസത്തേക്ക് ബ്രേക്ക്ഫാസ്ററ് ഓര്‍ഡര്‍ ചെയ്തിരുന്നില്ലെന്ന് ഹോട്ടല്‍ മാനെജര്‍ അറിയിച്ചു.
- dated 13 May 2019


Comments:
Keywords: Germany - Otta Nottathil - 14520191crossbow Germany - Otta Nottathil - 14520191crossbow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
gmf_30th_meet_started_germany
ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
complaint_german_general_consulate_bangaluru
ബംഗ്ളൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റിനെതിരെ ആക്ഷേപം ശക്തമാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
mariyam_chakku_antus_mother
മറിയം ചാക്കു നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
19720191lonely
ജര്‍മനിയില്‍ അഞ്ചിലൊന്നാളുകള്‍ ജീവിക്കുന്നത് ഒറ്റയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
19720192hitler
ജര്‍മനിയിലെ ഏറ്റവും അപകടകരമായ പുസ്തകത്തിന് 94 വയസ് Recent or Hot News
തുടര്‍ന്നു വായിക്കുക
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം
തുടര്‍ന്നു വായിക്കുക
gmf_30th_meet_july_20_2019_starting
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ജൂലൈ 20 ന് തുടക്കമാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us