Today: 23 Oct 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ കാര്‍ മേഖലയ്ക്കെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍
Photo #1 - Germany - Otta Nottathil - 16920191car
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ കാര്‍ നിര്‍മാണ മേഖലയ്ക്കെതിരേ പരിസ്ഥിതിവാദികളുടെ കൂറ്റന്‍ പ്രതിഷേധ പ്രകടനം. ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ വേദിക്കു പുറത്ത് സംഘടിപ്പിച്ച പ്രകടനത്തില്‍ ഏകദേശം കാല്‍ ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.

മോട്ടോര്‍ വാഹന നിര്‍മാണ മേഖല കൂടുതല്‍ പരിസ്ഥിതിസൗഹാര്‍ദമാക്കുന്നതിന് അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രകടനക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇതിനായി പെട്രോള്‍ ~ ഡീസല്‍ എന്‍ജിനുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച പ്രദര്‍ശന നഗരക്കുള്ളിലും ചെറിയ തോതില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരെ വലിയ പ്രകടനങ്ങള്‍ നടത്തിയത്.

ഇത്തരം മോട്ടോര്‍ ഷോകള്‍ കഴിഞ്ഞ നൂറ്റാണ്ടിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പ്രകടനക്കാര്‍ ആരോപിച്ചു. നമ്മുടെ ഭാവി ബസുകളിലും ട്രെയ്നുകളിലും സൈക്കിളുകളിലുമാണെന്നും അവര്‍ വാദിക്കുന്നു. സൈക്കിള്‍ യാത്രക്കാര്‍ക്കു മാത്രം കടന്നു പോകാന്‍ വഴിയൊരുക്കിക്കൊണ്ടുള്ള വഴി തടയലും ഇവര്‍ നടത്തി.
- dated 16 Sep 2019


Comments:
Keywords: Germany - Otta Nottathil - 16920191car Germany - Otta Nottathil - 16920191car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
heavenly_feast_thomaskutty_bro_nov_2_cologne
ഹെവന്‍ലി ഫീസ്ററ് വചനവിരുന്നുമായി തോമസുകുട്ടി ബ്രദര്‍ ജര്‍മനിയിലെ കൊളോണില്‍ നവംബര്‍ രണ്ടിന് Recent or Hot News
തുടര്‍ന്നു വായിക്കുക
231020195protest
ജര്‍മന്‍ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ റോഡുകള്‍ സ്തംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
231020194pension
വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ജര്‍മന്‍ ഫെഡറല്‍ ബാങ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
231020193million
ജര്‍മനിയിലെ ആകെ സ്വത്തില്‍ 30 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_karshika_class
കൊളോണ്‍ കേരള സമാജം കാര്‍ഷിക ക്ളാസ് ഒക്ടോബര്‍ 31ന് Recent or Hot News
തുടര്‍ന്നു വായിക്കുക
221020191train
യാത്രക്കാരെ സഹായിക്കാന്‍ സ്വന്തം 'സിരി'യുമായി ഡ്യൂഷെബാന്‍
തുടര്‍ന്നു വായിക്കുക
221020192flight
ജര്‍മനിയില്‍ കൂടുതല്‍ എയര്‍ലൈന്‍ സമരങ്ങള്‍ക്കു സാധ്യത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us