Today: 17 Feb 2020 GMT   Tell Your Friend
Advertisements
2038 ഓടെ കല്‍ക്കരി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 17120191coal

ബര്‍ലിന്‍: കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനം ഘട്ടം ഘട്ടമായി കുറച്ച് 2038 ആകുന്നതോടെ പൂര്‍ണമായി ഒഴിവാക്കാനുള്ള പദ്ധതി ജര്‍മനി സ്വീകരിക്കുന്നു. ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക നേതാക്കളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിക്കഴിഞ്ഞു.

കല്‍ക്കരി ഉപയോഗം പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ വിവിധ മേഖലകളിലെ നഷ്ടപരിഹാരം എന്ന നിലയില്‍ നാല്‍പ്പതു ബില്യന്‍ യൂറോ നീക്കി വയ്ക്കാനും തീരുമാനമായി. ലിഗൈ്നറ്റ് മൈനുകളുള്ള നാല് ജര്‍മന്‍ സ്റേററ്റുകള്‍ക്കാണ് ഇതു ലഭിക്കുക. സാക്സണി~അനാള്‍ട്ട്, സാക്സണി, നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ, ബ്രാന്‍ഡന്‍ബര്‍ഗ് എന്നിവയാണ് ഈ സ്റേററ്റുകള്‍. ഇവിടങ്ങളില്‍ കല്‍ക്കരി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഊര്‍ജ നിലയങ്ങളുമുണ്ട്.

കല്‍ക്കരിയില്‍ തന്നെ മലിനീകരണം ഏറ്റവും കൂടുതലുള്ള ബ്രൗണ്‍ കോള്‍ അഥവാ ലിഗൈ്നറ്റ് ഉപയോഗം 2035 ഓടെ തന്നെ അവസാനിപ്പിക്കനായിരിക്കും ശ്രമിക്കുക. ആഗോള താപനത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കല്‍ക്കരിയാണ്.
- dated 17 Jan 2020


Comments:
Keywords: Germany - Otta Nottathil - 17120191coal Germany - Otta Nottathil - 17120191coal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_rajeevan_EU_fellowship_oxford
ജര്‍മന്‍ മലയാളി ശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ യൂണിയന്‍ ഫെലോഷിപ്പിന് അര്‍ഹനായി Recent or Hot News
തുടര്‍ന്നു വായിക്കുക
police_raid_German_far_right_group_arrested
ജര്‍മനിയില്‍ തീവ്രവാദി ആക്രമണപദ്ധതി പൊളിച്ചടുക്കി പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ Recent or Hot News
തുടര്‍ന്നു വായിക്കുക
Man_donated_seven_million_euro_fortune_to_AFD
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_on_tyre_plane_landing_dusseldorf_saturday
ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു : ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
142202011birth
ജര്‍മനിയില്‍ മൂന്നിലൊന്ന് കുട്ടികള്‍ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത്
തുടര്‍ന്നു വായിക്കുക
142202010birth
ജര്‍മനിയില്‍ വീണ്ടും ജനന നിരക്ക് കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us