Today: 17 Feb 2020 GMT   Tell Your Friend
Advertisements
അവയവദാന രീതിയിലെ മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് തള്ളി
Photo #1 - Germany - Otta Nottathil - 17120194organ
ബര്‍ലിന്‍: അവയവദാനത്തിനു സമ്മതപത്രം നല്‍കുന്നതിനു പകരം, താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കുന്ന തരത്തിലുള്ള മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് തള്ളി. എല്ലാ പൗരന്‍മാര്‍ക്കും അവയവദാനം നിര്‍ബന്ധമാക്കുകയും, വിസമ്മതം അറിയിക്കുന്നവരെ മാത്രം ഒഴിവാക്കുകയും ചെയ്യുന്ന ഈ രീതി പ്രാബല്യത്തില്‍ വന്നാല്‍ അവയവദാതാക്കളുടെ ക്ഷാമം പരിഹരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.

ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ കൊണ്ടുവന്ന നിര്‍ദേശത്തിന് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒറ്റപ്പെട്ട പിന്തുണ ലഭിച്ചെങ്കിലും പാസാക്കാനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിച്ചില്ല. 292 പേര്‍ നിര്‍ദേശത്തെ അംഗീകരിച്ചപ്പോള്‍ 379 പേര്‍ എതിര്‍ക്കുകയായിരുന്നു.

നിലവിലുള്ള സംവിധാനം തുടരുകയും, കൂടുതല്‍ പേരെ സമ്മതപത്രം നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാനുള്ള നിര്‍ദേശത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയും ചെയ്തു. 432 പേര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 200 പേര്‍ എതിര്‍ത്തു.
- dated 17 Jan 2020


Comments:
Keywords: Germany - Otta Nottathil - 17120194organ Germany - Otta Nottathil - 17120194organ,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_rajeevan_EU_fellowship_oxford
ജര്‍മന്‍ മലയാളി ശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ യൂണിയന്‍ ഫെലോഷിപ്പിന് അര്‍ഹനായി Recent or Hot News
തുടര്‍ന്നു വായിക്കുക
police_raid_German_far_right_group_arrested
ജര്‍മനിയില്‍ തീവ്രവാദി ആക്രമണപദ്ധതി പൊളിച്ചടുക്കി പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ Recent or Hot News
തുടര്‍ന്നു വായിക്കുക
Man_donated_seven_million_euro_fortune_to_AFD
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_on_tyre_plane_landing_dusseldorf_saturday
ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു : ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
142202011birth
ജര്‍മനിയില്‍ മൂന്നിലൊന്ന് കുട്ടികള്‍ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത്
തുടര്‍ന്നു വായിക്കുക
142202010birth
ജര്‍മനിയില്‍ വീണ്ടും ജനന നിരക്ക് കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us