Today: 20 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ പാര്‍ലമെന്റംഗങ്ങളുടെ വരുമാനം മില്യന്‍ കണക്കിന്
Photo #1 - Germany - Otta Nottathil - 17820198deputy
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റംഗങ്ങള്‍ യഥാര്‍ഥ ശമ്പളം കൂടാതെ പാര്‍ട്ട് ജോലികള്‍ കൂടി ചെയ്ത് സമ്പാദിക്കുന്നത് മില്യനുകളെന്ന് വെളിപ്പെടുത്തല്‍. ഇപ്പോഴത്തെ ടേമിലുള്ള ഡെപ്യൂട്ടികള്‍ ഇതുവരെ 16.5 മില്യന്‍ യൂറോ ശരാശരി സമ്പാദിച്ചു കഴിഞ്ഞെന്നാണ് സ്പീഗലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമാകുന്നത്.

709 അംഗങ്ങളാണ് നിലവില്‍ ജര്‍മന്‍ പാര്‍ലമെന്റിലുള്ളത്. ഇതില്‍ 202 പേര്‍ക്കാണ് അധിക വരുമാനം ലഭിക്കുന്നത്, അതായത് 28 ശതമാനം പേര്‍ക്ക്. 2018ല്‍ ഇവര്‍ 22 ശതമാനം മാത്രമായിരുന്നു. ഈ പണത്തിന്റെ പ്രധാന സ്രോതസുകളിലൊന്ന് ലോബിയിങ്ങാണെന്നും ആരോപണമുയരുന്നു. ഇതു നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം, എംപിമാര്‍ പാര്‍ട്ട് ജോലി ചെയ്യുന്നത് ജര്‍മനിയില്‍ നിയമ വിരുദ്ധണല്ല. മാസം ആയിരം യൂറോയോ വര്‍ഷം പതിനായിരം യൂറോയോ കടക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്നു മാത്രമാണ് ചട്ടം.
- dated 16 Aug 2019


Comments:
Keywords: Germany - Otta Nottathil - 17820198deputy Germany - Otta Nottathil - 17820198deputy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
terror_hanau_tobias_right_wing
ജര്‍മനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി Recent or Hot News
തുടര്‍ന്നു വായിക്കുക
terror_night_germany_11_died
ജര്‍മനിയിലെ രണ്ടിടങ്ങളില്‍ വെടിവയ്പ് ; 11 മരണം, അക്രമിയും കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_angamaly
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19220202wages
മിനിമം വേതന നിയമം ജര്‍നിയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220201language
ജര്‍മനിയില്‍ കൂടുതല്‍ കുട്ടികള്‍ ബഹുഭാഷാ സംസ്കാരത്തില്‍ വളരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ളള
തുടര്‍ന്നു വായിക്കുക
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us