Today: 22 Nov 2019 GMT   Tell Your Friend
Advertisements
ഓട്ടോബാന്‍ വേഗ പരിധി: പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
Photo #1 - Germany - Otta Nottathil - 181020191autobahn

ബര്‍ലിന്‍: ജര്‍മന്‍ ദേശീയ പാതയായ ഓട്ടോബാനില്‍ വേഗ പരിധി ഏര്‍പ്പെടുത്തുന്നതിനു സംബന്ധിച്ച് ജര്‍മന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും. നിലവില്‍ ഓട്ടോബാനിലെ ഒരു സ്ട്രെച്ചിലും വേഗ പരിധി നിലവിലില്ല.

ഗ്രീന്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ വേഗ പരിധി ഏര്‍പ്പെടുത്തുന്നതു സംബന്ധഇച്ച് പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ധനം കത്തുന്നത് കുറച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

2020 ജനുവരി മുതല്‍ വേഗപരിധി മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്താനാണ് പ്രമേയത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

ഇതു സംബന്ധിച്ച് രാജ്യത്തു നടത്തിയ സര്‍വേയില്‍ 70 ശതമാനം പേരും വേഗ പരിധിയെ എതിര്‍ക്കുകയാണു ചെയ്തത്. പാര്‍ലമെന്റിലും പ്രമേയം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത.
- dated 18 Oct 2019


Comments:
Keywords: Germany - Otta Nottathil - 181020191autobahn Germany - Otta Nottathil - 181020191autobahn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120195merkel
ഐക്യ ജര്‍മനിയുടെ പാതി ചരിത്രത്തിനും അവകാശിയായി മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120191indian
സിഖുകാര്‍ക്കും കശ്മീരികള്‍ക്കുമെതിരേ ചാരവൃത്തി; ഇന്ത്യന്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ വിചാരണ നേരിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211120196baggage
ഹാന്‍ഡ് ലഗേജിനു ഫീസ്: റ്യാന്‍എയറിനെ വിമര്‍ശിച്ച് സ്പാനിഷ് കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
211120193tax
പെന്‍ഷനേഴ്സിനു മേലുള്ള നികുതി വര്‍ധിച്ചത് 500 ശതമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
211120191pres
മുന്‍ ജര്‍മന്‍ പ്രസിഡന്റിന്റെ മകന്‍ കുത്തേറ്റു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201120192sick
ജര്‍മനിയില്‍ വച്ച് അസുഖം ബാധിച്ചാല്‍?
തുടര്‍ന്നു വായിക്കുക
201120191smoking
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us