Today: 15 Jul 2020 GMT   Tell Your Friend
Advertisements
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്ററില്‍
Photo #1 - Germany - Otta Nottathil - 181120197is
ബര്‍ലിന്‍: തുര്‍ക്കിയില്‍നിന്നു ജര്‍മനിയിലേക്കു നാടുകടത്തിയ യുവതിയെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

നാസിം എന്ന യുവതി മറ്റൊരു യുവതിക്കൊപ്പം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച മുതലാണ് തുര്‍ക്കി വിദേശ തീവ്രവാദികളെ അതതു രാജ്യങ്ങളിലേക്കു നാടുകടത്തുന്നത്. സിറിയയിലും ഇറാക്കിലും പോയി ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് എല്ലാവരും എന്നാണ് സൂചന.

2014ലാണ് നസിം ഐഎസ് ഭരണത്തിനു കീഴില്‍ കഴിയാന്‍ സിറിയയിലേക്കു പോയതെന്നും, 2015ല്‍ ഒരു ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ഇറാക്കില്‍ താമസമാക്കിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

ഭര്‍ത്താവ് ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭീകര സംഘടന ഇവര്‍ക്കു വീട്ടുചെലവിന് പ്രതിമാസം നൂറു ഡോളറും നല്‍കിയിരുന്നത്രെ. ഇവരുടെ പക്കല്‍ ഒരു എകെ 47 റൈഫിളും ഉണ്ടായിരുന്നു എന്നാണ് ആരോപണം.

ദമ്പതിമാര്‍ തിരികെ സിറിയയിലെത്തിയ ശേഷം ഈ വര്‍ഷമാണ് കുര്‍ദിഷേ സേന അറസ്ററ് ചെയ്യുന്നത്.
- dated 18 Nov 2019


Comments:
Keywords: Germany - Otta Nottathil - 181120197is Germany - Otta Nottathil - 181120197is,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720202flight
വിമാനം റദ്ദാക്കപ്പെട്ടാല്‍ അവകാശങ്ങള്‍ എന്തൊക്കെ? Recent or Hot News
തുടര്‍ന്നു വായിക്കുക
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us