Today: 24 Aug 2019 GMT   Tell Your Friend
Advertisements
ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനു നന്ദി പറഞ്ഞ് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 22720194merkel
ബര്‍ലിന്‍: ജര്‍മനിയിലെ നാസി ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ക്കെതിരേ നടന്ന ഏറ്റവും പ്രസിദ്ധമായ വധശ്രമത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം രാജ്യം ആചരിച്ചു. വധശ്രമത്തിനു നേതൃത്വം നല്‍കിയ ജര്‍മന്‍ ഉദ്യോഗസ്ഥന്‍ ക്ളോസ് വോന്‍ സ്റേറാഫന്‍ബര്‍ഗിനും മറ്റുള്ളവര്‍ക്കും മെര്‍ക്കല്‍ നന്ദി പറഞ്ഞു.

ബ്രീഫ്കേസ് ബോംബ് ഉപയോഗിച്ച് ഹിറ്റ്ലറെ വധിക്കാനായിരുന്നു 1944ലെ ശ്രമം. ഇതു പരാജയപ്പെട്ടതോടെ സ്റ്റോഫന്‍ബര്‍ഗ് അടക്കം ഇരുനൂറോളം പേരെ പിടികൂടി അവരുടെ വധശിക്ഷയും നാസി ഭരണകൂടം നടപ്പാക്കി.

വലതുപക്ഷ തീവ്രവാദത്തെ ചെറുക്കുന്നതിന്റെ പ്രസക്തിയാണ് ഈ വാര്‍ഷികത്തില്‍ ജനങ്ങള്‍ ഓര്‍ക്കേണ്ടതെന്ന് മെര്‍ക്കല്‍ പറഞ്ഞു. ജനാധിപത്യം വിപുലീകരിക്കാനുള്ള പരിപാടികളില്‍ സജീവമാകാനും അവര്‍ രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്തു.
- dated 22 Jul 2019


Comments:
Keywords: Germany - Otta Nottathil - 22720194merkel Germany - Otta Nottathil - 22720194merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us