നാസി താരതമ്യം: ജല്ല?മനിയിലെ മാസ്ക്ല്ലമ്ളവിരുല്‍ദ്ധ പ്രല്‍േക്ഷാഭകല്ല?ല്‍ക്ക് വിമല്ല?ശനം

News Photo 1 - Germany - Otta Nottathil - 231120201mask
ബല്ല?ലില്‍ന്‍: നാസി ക്രൂരവാഴ്ചയ്ല്‍ക്ക് ഇരകളായവരുമായി സ്വയം താരതമ്യം ചെയ്ത ജല്ല?മനിയിലെ മാസ്ക്ല്ലമ്ളവിരുല്‍ദ്ധ പ്രല്‍േക്ഷാഭകല്ല?ല്‍ക്ക് വിദേശകാര്യ മല്‍്രന്തി ഹെയ്കോ മാസില്ലെക്ള രൂല്‍ക്ഷ വിമല്ല?ശനം.

ഹോളോകോസ്ല്ലഗ്ഗിനെ വില കുറല്‍ച്ചു കാണില്‍ക്കുകയും, അല്‍ന്നല്‍െത്ത പോരാളികളുടെ ധൈര്യല്‍െത്ത പരിഹസില്‍ക്കുകയുമാണ് ഈ താരതമ്യല്‍ത്തിലൂടെ പ്രല്‍േക്ഷാഭകല്ല? ചെല്‍യ്യുല്‍ന്നതെല്‍ന്ന് മാസ് അഭിപ്രായല്‍െപ്പല്‍ട്ടു.

ശനിയാഴ്ച ഹാനോവറില്ല? നടല്‍ന്ന പ്രതിഷേധ പ്രകടനല്‍ത്തിനിടെയാണ് ഒരു യുവതി വേദിയില്ല? കയറി, താനില്‍േപ്പാല്ല? സോഫി ഷോളില്ലെക്ള അവല്ല?യിലാണെല്‍ന്നു പ്രഖ്യാപില്‍ച്ചത്. 1943ല്ല? നാസി പല്‍ട്ടാളം കൊല്‍ന്നു കളല്‍ഞ്ഞ ജല്ല?മല്‍ന്‍ വിദ്യാല്ല?ഥിനിയായിരുല്‍ന്നു സോഫി ഷോല്ല?.

ഈ പ്രസംഗല്‍ത്തില്ലെക്ള വിഡിയോ ഇതിനകം പല്‍ത്തു ലല്‍ക്ഷല്‍ത്തിലധികം പേല്ല? കണ്ടു കഴില്‍ഞ്ഞു. രൂല്‍ക്ഷ വിമല്ല?ശനമാണ് ഇതിനെതിരേ വിവിധ മേഖലകളില്ല? നില്‍ന്ന് ഉയരുല്‍ന്നത്.
- dated 23 Nov 2020

Comments:

Keywords: Germany - Otta Nottathil - 231120201mask Germany - Otta Nottathil - 231120201mask,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
Indian_Catholic_Community_Cologne_Syro_Malabar_new_Co_ordination_committe_2026_28_oct_09_2026
ജര്‍മനി കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
st_alphonsa_fest_rosery_fest_end_syro_malabar_community_koeln_oct_10_2026
ജര്‍മനി കൊളോണില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നാളെ (ഒക്ടോബര്‍ 10~ന്)
Challengers_sports_club_40_th_anniversery_CSC_Open_2026_oct_10_2026
ജര്‍മനി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് കൊളോണിന്റെ 40~ാം വാര്‍ഷികം; 'സി.എസ്.സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10~ന് കൊളോണില്‍
ryanairr_cuts_services_in_germany_affect_passengers_oct_08_2026
ജര്‍മനി ജര്‍മ്മനിയിലെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി റയാന്‍എയര്‍; ബര്‍ലിന്‍ വിമാനത്താവളത്തിലെ ബേസ് ഒക്ടോബര്‍ 24~ന് അടച്ചുപൂട്ടും: വിമാന നിരക്കുകള്‍ കുത്തനെ കൂടും; യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി