Today: 24 Nov 2020 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ കര്‍ക്കശ നിയന്ത്രണം
Photo #1 - Germany - Otta Nottathil - 251020204control

ബര്‍ലിന്‍: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ ജര്‍മന്‍ തലസ്ഥാനത്ത് കര്‍ക്കശമായ നിയന്ത്രണ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കുക എന്നതു തന്നെയാണ് പ്രധാനം. സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഒന്നര മീറ്റര്‍ അകലം പാലിക്കണം. കായിക വിനോദങ്ങള്‍, ബസുകള്‍, ട്രെയ്നുകള്‍, ഹെയര്‍ഡ്രസേഴ്സ്, കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ എന്നിവിടങ്ങളില്‍ ഇളവുണ്ട്.

ഒക്റ്റോബര്‍ പത്തു മുതല്‍ നിലവിലുള്ള കര്‍ഫ്യൂ പ്രകാരം രാത്രി 11 മുതല്‍ രാവിലെ ആറു വരെ അഞ്ച് പേരിലധികം പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ പാടില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കില്‍ ഇളവ് ലഭിക്കും.

ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വരെ ആതിഥ്യം നല്‍കാം.

മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കിയ തീരുമാനം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കും. ജന്മദിനങ്ങള്‍, വിവാഹം, വാര്‍ഷികങ്ങള്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

പൊതു പരിപാടികളില്‍ ആയിരം പേര്‍ക്കു വരെ പങ്കെടുക്കാം. റെസ്റററന്റുകള്‍, സ്നാക്ക് ബാറുകള്‍, പബ്ബുകള്‍ എന്നിവ രാത്രി പതിനൊന്നിന് അടയ്ക്കണം.
- dated 25 Oct 2020


Comments:
Keywords: Germany - Otta Nottathil - 251020204control Germany - Otta Nottathil - 251020204control,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
241120203rent
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231120201mask
നാസി താരതമ്യം: ജര്‍മനിയിലെ മാസ്ക്~വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
221120205doctor
കോവിഡ് രോഗികളെ കൊന്നെന്ന് സംശയം: ജര്‍മന്‍ ഡോക്ടര്‍ അറസ്റ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120201merkel
കോവിഡിനെ നേരിടാന്‍ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120206pfozer
അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ച് ഫൈസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120201test
ജര്‍മനിയുടെ ശീതകാല കോവിഡ് ടെസ്റ്റ് രീതി എങ്ങനെ
തുടര്‍ന്നു വായിക്കുക
211120207cannibal
ബര്‍ലിന്‍ പോലീസ് 'നരഭോജിയെ' അറസ്റ്റ് ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us