Today: 23 Jan 2021 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ മാംസ വ്യവസായ മേഖലയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍
Photo #1 - Germany - Otta Nottathil - 28112020meat

ബര്‍ലിന്‍: രാജ്യത്തെ മാംസ വ്യവസായ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുതിന് കടുത്ത നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജര്‍മന്‍ ഭരണ മുണിയില്‍ ധാരണയായി.

കോവിഡ് വ്യാപനത്തിലൂടെയാണ് രാജ്യത്തെ കിഴക്കന്‍ യൂറോപ്യന്‍ തൊഴിലാളികള്‍ മാംസ വ്യവസായ മേഖലയില്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ വെളിച്ചത്തു വന്നത്. സി.ഡി.യു.~സി.എസ്.യു. ബ്ളോക്കും എസ്.പി.ഡിയും തമ്മില്‍ ധാരണയിലെത്താതിരുതാണ് ഇതു സംബന്ധിച്ച നിയമ നിര്‍ദേശം ഇത്രയും വൈകാന്‍ കാരണം.

ഉപ കരാറുകാര്‍ വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കുക എതാണ് പ്രധാന തീരുമാനം. തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ ഉറപ്പാക്കാനും ചൂഷണങ്ങളി്ല്‍ നിന്നു സംരക്ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

താത്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് തടയും. വരുന്ന മൂന്നു വര്‍ഷത്തേക്ക് സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കും. അതിനു ശേഷം സമഗ്രമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
- dated 28 Nov 2020


Comments:
Keywords: Germany - Otta Nottathil - 28112020meat Germany - Otta Nottathil - 28112020meat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us