Today: 26 Jun 2022 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ 9 യൂറോ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതല്‍
Photo #1 - Germany - Otta Nottathil - 28520222ticket
ബര്‍ലിന്‍: ഏറെ കാത്തിരുന്ന 9 യൂറോ ടിക്കറ്റ് ജര്‍മനിയില്‍ ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍ വരും.

രാജ്യത്തുടനീളം ബസുകളിലും ട്രെയ്നുകളിലും ട്രാമുകളിലും ഉപയോഗിക്കാവുന്ന 9 യൂറോ ടിക്കറ്റിന് മൂന്നു മാസം കാലാവധിയുണ്ടാകും.

എന്നാല്‍, ഐസിഇഷ ഐസി, ഇസി, ഫ്ളിക്സ് തുടങ്ങിയവയില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. പ്രാദേശിക യാത്രകള്‍ക്കു മാത്രമായാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് അവസാനം വരെ ഇതു ലഭ്യമായിരിക്കും. ടിക്കറ്റ് മെഷീനുകളില്‍ നിന്നും കൗണ്ടറുകളില്‍ നിന്നും ഓണ്‍ലൈനായും ഇവ വാങ്ങാം.

ഊര്‍ജത്തിനുള്‍പ്പെടെ ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശ്വാസം പകരുന്നതാണ് പദ്ധതി. ഒപ്പം, പരിസ്ഥിതി സൗഹൃദ യാത്രാ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നു.
- dated 28 May 2022


Comments:
Keywords: Germany - Otta Nottathil - 28520222ticket Germany - Otta Nottathil - 28520222ticket,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22620224ship
ഗ്ളോബല്‍ ഡ്രീം അത്യാഡംബര കപ്പലിന്റെ കന്നിയാത്ര പൊളിക്കല്‍ ശാലയിലേക്കോ? Recent or Hot News
തുടര്‍ന്നു വായിക്കുക
perunal_kodiyettam_cologne_2022
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
Indian_general_consulate_frankfurt_resuming_July_1
ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ ജനറല്‍ കോണ്‍സുലേറ്റ് ജൂലൈ ഒന്നുമുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
perunal_indian_comminity_cologne_2022
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
enery_crisis_germany
ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ ജര്‍മനി വീണ്ടും കല്‍ക്കരിയിലേക്കോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
summer_travel_germany_difficult
ജര്‍മനിയിലെ വേനല്‍ അവധിക്കാലം യാത്രകള്‍ ദുഷ്ക്കരമാവും
തുടര്‍ന്നു വായിക്കുക
spd_ranking_low
ജനപ്രീതിയില്‍ എസ്പിഡി കൂപ്പുകുത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us