Today: 18 Feb 2020 GMT   Tell Your Friend
Advertisements
വെസ്ററാസ് 600 പേരെ പിരിച്ചുവിടുന്നു
Photo #1 - Germany - Otta Nottathil - 28920192wind

ബര്‍ലിന്‍: കാറ്റില്‍ നിന്ന് ഊര്‍ജം ഉത്പദാപിക്കുന്ന മേഖലയിലെ വമ്പന്‍മാരായ വെസ്ററാസ് അറുനൂറ് ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മനിയിലും ഡെന്‍മാര്‍ക്കിലുമായാണ് പിരിച്ചുവിടല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജര്‍മനിയില്‍ 500 പേര്‍ക്കും ഡെന്‍മാര്‍ക്കില്‍ നൂറോളം പേര്‍ക്കുമായിരിക്കും ജോലി നഷ്ടപ്പെടുക എന്നാണ് സൂചന. പല തരത്തിലുള്ള വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉത്പാദനം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിനു കാരണമായി കമ്പനി പറയുന്നത്.

ഊര്‍ജോത്പാദനം കൂടുതലായി പാരമ്പര്യേതര മാര്‍ഗങ്ങളിലേക്കു മാറുകയും ഈ മേഖലയില്‍ മത്സരം മുറുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും കമ്പനി വിശദീകരിക്കുന്നു.
- dated 27 Sep 2019


Comments:
Keywords: Germany - Otta Nottathil - 28920192wind Germany - Otta Nottathil - 28920192wind,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല Recent or Hot News
തുടര്‍ന്നു വായിക്കുക
18220203merkel
മെര്‍ക്കലിന്റെ പിന്‍ഗാമിക്കായുള്ള ഔദ്യോഗിക അന്വേഷണം ഈയാഴ്ച തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18220202insurance
ജര്‍മനിയില്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18220201parental
പേരന്റല്‍ ബെനിഫിറ്റ് സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
dr_rajeevan_EU_fellowship_oxford
ജര്‍മന്‍ മലയാളി ശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ യൂണിയന്‍ ഫെലോഷിപ്പിന് അര്‍ഹനായി Recent or Hot News
തുടര്‍ന്നു വായിക്കുക
police_raid_German_far_right_group_arrested
ജര്‍മനിയില്‍ തീവ്രവാദി ആക്രമണപദ്ധതി പൊളിച്ചടുക്കി പോലീസ്
തുടര്‍ന്നു വായിക്കുക
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us