Today: 18 Feb 2020 GMT   Tell Your Friend
Advertisements
ഫ്രഞ്ച് സ്പൈഡര്‍മാര്‍ ജര്‍മനിയില്‍ അറസ്ററില്‍
Photo #1 - Germany - Otta Nottathil - 29920195spiderman

ഫ്രാങ്ക്ഫര്‍ട്ട്: അംബരചുംബിയായ കെട്ടിടത്തില്‍ അള്ളിപ്പിടിച്ചു കയറുന്നതു ഹോബിയാക്കി ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്ന പേരു സമ്പാദിച്ച അലൈന്‍ റോബര്‍ട്ട് അറസ്റ്റിലായി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്‍െറ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് ജര്‍മന്‍ പൊലീസ് റോബര്‍ട്ടിനെ അറസ്ററ് ചെയ്തത്.

അനുമതിയോ സുരക്ഷ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂര്‍കൊണ്ടാണ് റോബര്‍ട്ട് കെട്ടിടത്തില്‍ ഇത്രയേറെ ഉയരത്തിലെത്തിയത്. റോബര്‍ട്ട് സ്പൈഡര്‍മാനെപോലെ സഞ്ചരിക്കുന്നതു കണ്ട് നിരവധി പേര്‍ ഫോട്ടോയെടുക്കാനും കൂടി.

1994 മുതല്‍ പാരിസിലെ ഈഫല്‍ ടവറും ദുബൈയിലെ ബുര്‍ജ് ഖലീഫയുമടക്കമുള്ള ആകാശക്കെട്ടിടങ്ങളില്‍ കയറി റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട് റോബര്‍ട്ട്. ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ് കോങ് നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ ഒന്നില്‍ ഓഗസ്ററില്‍ അലൈന്‍ പിടിച്ചു കയറുകയും സമാധാനത്തിന്റെ ബാനര്‍ നിവര്‍ത്തുകയും ചെയ്തിരുന്നു.
- dated 29 Sep 2019


Comments:
Keywords: Germany - Otta Nottathil - 29920195spiderman Germany - Otta Nottathil - 29920195spiderman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല Recent or Hot News
തുടര്‍ന്നു വായിക്കുക
18220203merkel
മെര്‍ക്കലിന്റെ പിന്‍ഗാമിക്കായുള്ള ഔദ്യോഗിക അന്വേഷണം ഈയാഴ്ച തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18220202insurance
ജര്‍മനിയില്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18220201parental
പേരന്റല്‍ ബെനിഫിറ്റ് സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
dr_rajeevan_EU_fellowship_oxford
ജര്‍മന്‍ മലയാളി ശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ യൂണിയന്‍ ഫെലോഷിപ്പിന് അര്‍ഹനായി Recent or Hot News
തുടര്‍ന്നു വായിക്കുക
police_raid_German_far_right_group_arrested
ജര്‍മനിയില്‍ തീവ്രവാദി ആക്രമണപദ്ധതി പൊളിച്ചടുക്കി പോലീസ്
തുടര്‍ന്നു വായിക്കുക
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us