Today: 15 Nov 2019 GMT   Tell Your Friend
Advertisements
യാത്രക്കാരനെ ട്രെയ്നിനു മുന്നില്‍ തള്ളിയിട്ടു കൊന്നു
Photo #1 - Germany - Otta Nottathil - 311020192train

ബര്‍ലിന്‍: ട്രെയ്നിനു മുന്നില്‍ ആളെ തള്ളിയിട്ടു കൊല്ലുന്ന സംഭവം ജര്‍മനിയില്‍ ആവര്‍ത്തിക്കുന്നു. ഇക്കുറി ബര്‍ലിനിലെ ക്രൂസ്ബര്‍ഗ് ഏരിയയിലുള്ള കോട്ട്ബസ്സര്‍ ടോര്‍ യു~ബാന്‍ സ്റേറഷനിലാണ് സംഭവം.

മനഃപൂര്‍വം തള്ളിയിട്ടതാണോ അബദ്ധം സംഭവിച്ചതാണോ എന്നാണ് പോലീസ് പ്രാഥമികമായി പരിശോധിച്ചു വരുന്നത്. ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ഓടി വരുന്ന ട്രെയ്നു മുന്നിലേക്ക് ഒരാള്‍ മറ്റൊരാളെ തള്ളിയിടുന്നത്. ഗുരുതരമായി പരുക്കേറ്റയാള്‍ അല്‍പ്പ സമയത്തിനുള്ളില്‍ മരിക്കുകയും ചെയ്തു.

പോലീസ് ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. സാക്ഷി മൊഴികളും രേഖപ്പെടുത്തുന്നു.

പ്രതിയെന്നു കരുതപ്പെടുന്നയാള്‍ സംഭവസ്ഥലത്തു നിന്ന് ഉടനടി രക്ഷപെട്ടിരുന്നു. ഇയാളെ തിരിച്ചറിയുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്.
- dated 31 Oct 2019


Comments:
Keywords: Germany - Otta Nottathil - 311020192train Germany - Otta Nottathil - 311020192train,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nike_air_zoom_puls_shoe
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാദരക്ഷാ ആരോഗ്യത്തിനായി എയര്‍ സൂം പള്‍സ് ഷൂ Recent or Hot News
തുടര്‍ന്നു വായിക്കുക
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില നെഗറ്റീവ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us