Today: 10 Dec 2019 GMT   Tell Your Friend
Advertisements
യുഎസ് തീരുവ ജര്‍മന്‍ വൈനുകള്‍ക്കും കോഫിക്കും
Photo #1 - Germany - Otta Nottathil - 71020196tariff

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ അധിക തീരുവ ജര്‍മന്‍ വൈനുകള്‍ക്കും കോഫിക്കും ബാധകമാകും. വിമാന നിര്‍മാണ കമ്പനികള്‍ക്കു നല്‍കുന്ന സബ്സിഡി സംബന്ധിച്ച് യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് പുതിയ തീരുവകള്‍ ചുമത്താന്‍ യുഎസിനെ പ്രേരിപ്പിച്ചത്.

എയര്‍ബസിന് യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന വായ്പാ പലിശ ഇളവ് അനധികൃത സബ്സിഡിക്കു തുല്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതെത്തുടര്‍ന്നാണ് എയര്‍ബസില്‍ പങ്കാളിത്തമുള്ള ജര്‍മനി, ഫ്രാന്‍സ്, സ്പെയ്ന്‍, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താന്‍ തീരുമാനിച്ചത്.

തീരുവ വര്‍ധിപ്പിച്ച 150 ഉത്പന്നങ്ങളുടെ പട്ടികയും യുഎസ് പുറത്തുവിട്ടു കഴിഞ്ഞു. സിംഗിള്‍ മാള്‍ട്ട് സ്കോച്ച് വിസ്കി വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

വിവിധയിനം ചീസ്, ഒലിവെണ്ണ തുടങ്ങിയവയ്ക്കൊക്കെ 25 ശതമാനമാണ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.
- dated 07 Oct 2019


Comments:
Keywords: Germany - Otta Nottathil - 71020196tariff Germany - Otta Nottathil - 71020196tariff,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220191licence
ബര്‍ലിനില്‍ ഡ്റൈവിങ് ലൈസന്‍സ് എടുക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220194christian
അഭയാര്‍ഥികള്‍ക്ക് ക്രിസ്തു മതം നിഷേധിച്ച കോടതി വിധിക്കെതിരേ ബിഷപ്പുമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220193merkel
ജര്‍മനിയില്‍ ഭരണസഖ്യം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
91220191katya
ഹസ്തദാനം നിഷേധിച്ച മേയര്‍ക്കെതിരേ നിയോ നാസി അംഗത്തിന്റെ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
91220192nazi
സെമിറ്റിക് വിരുദ്ധതയില്‍ ആശങ്കയോടെ ഓഷ്വിറ്റ്സിന്റെ ജീവിക്കുന്ന രക്തസാക്ഷി Recent or Hot News
തുടര്‍ന്നു വായിക്കുക
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ്
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us