Today: 05 Jun 2020 GMT   Tell Your Friend
Advertisements
പിറന്നാളിനു മകളെ കാണാന്‍ നൂറ്റൊന്നുവയസുകാരി കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി
Photo #1 - Germany - Otta Nottathil - 8420201old

ബര്‍ലിന്‍: 101 വയസുള്ള സ്ത്രീ കൊറോണവൈറസ് ഭീതിക്കിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി. മകളുടെ പിറന്നാളിന് അവളെ കാണാനുള്ള പോക്ക് പോലീസ് പകുതിക്കു വച്ച് തടഞ്ഞു.

ലോവര്‍ സാക്സണിയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് ഇവര്‍ പുറത്തിറങ്ങിയത്. പോലീസ് പിടികൂടിയപ്പോള്‍ മകളോടൊപ്പമാണ് താമസിക്കുന്നതെന്നായിരുന്നു വിശദീകരണം.

ഇതെത്തുടര്‍ന്ന് പോലീസ് തന്നെ അവരെ മകളുടെ വീട്ടിലെത്തിച്ചു. എന്നാല്‍, രണ്ടാഴ്ച മുന്‍പ് അമ്മ സ്വയം കെയര്‍ ഹോമിലേക്കു മാറുകയായിരുന്നു എന്നു മകളുടെ സാക്ഷ്യം. തുടര്‍ന്ന് പോലീസ് തന്നെ അവരെ കെയര്‍ ഹോമില്‍ തിരിച്ചെത്തിച്ചു.
- dated 07 Apr 2020


Comments:
Keywords: Germany - Otta Nottathil - 8420201old Germany - Otta Nottathil - 8420201old,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us