Today: 24 Jan 2021 GMT   Tell Your Friend
Advertisements
ഫാ. റോയി അഞ്ചാനി സിഎംഐ യുടെ പിതാവ് എഡി സെബാസ്ററ്യന്‍ നിര്യാതനായി
Photo #1 - Germany - Otta Nottathil - ad_sebastian_anchani
തൊടുപുഴ: ജര്‍മനിയില്‍ സേവനം ചെയ്യുന്ന ഫാ. റോയി അഞ്ചാനി സിഎംഐ യുടെ പിതാവ് എ.ഡി. സെബാസ്ററ്യന്‍ (86) നിര്യാതനായി. സംസ്കാരം നവംബര്‍ 17 നു (ചൊവ്വ) രാവിലെ 8 ന് തൊടുപുഴ കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍.

ഭാര്യ: ത്രേസ്യാമ്മ പുല്ലൂരാംമ്പാറ മടപ്പള്ളില്‍ കുടുംബാംഗം.

മറ്റുമക്കള്‍: ടോമി അഞ്ചാനി (റിട്ട. ലാബ് അസിസ്ററന്‍റ് ന്യൂമാന്‍ കോളജ് തൊടുപുഴ), ജെസി ചെമ്പരത്തി (തൊടുപുഴ), ബ്രദര്‍ സാനി അഞ്ചാനിക്കല്‍ ( MMB കോയമ്പത്തൂര്‍), ഫ്രാന്‍സീസ് സെബാസ്ററ്യന്‍ (മാനേജര്‍ എബിഐ തൊടുപുഴ), ജിമ്മി അഞ്ചാന, (പ്രമുഖ ഇംപോര്‍ട്ടര്‍ ഏഷ്യാറ്റിക്, ഓസ്ട്രേലിയ), ബെന്നി സെബാസ്ററ്യന്‍ (തെക്കും ഭാഗം). മരുമക്കള്‍: ഗ്രേസി ടോമി (ചിലവ്), പതേതനായ ജോളി ചെമ്പരത്തി (തൊടുപുഴ), ബെറ്റ് സി കേളകത്ത് ( മുതലക്കോടം), സിന്ദു മഠത്തിപ്പറമ്പില്‍ (മടക്കത്താനം), ബെറ്റി ജിമ്മി കളപ്പുരയ്ക്കല്‍, രാമപുരം (ഓസ്ട്രേലിയ).
- dated 16 Nov 2020


Comments:
Keywords: Germany - Otta Nottathil - ad_sebastian_anchani Germany - Otta Nottathil - ad_sebastian_anchani,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
241202110hospital
വൈറസിനെ പേടിച്ച് ബര്‍ലിന്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24120214spahn
മഹാമാരി ഇല്ലാതാകാന്‍ ഇനിയും സമയമെടുക്കും, പക്ഷേ, പ്രതീക്ഷ ശക്തം: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24120213virus
ബ്രസീലിയന്‍ വൈറസ് സ്ട്രെയ്ന്‍ ജര്‍മനിയിലുമെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
24120211lockdown
ഫെബ്രുവരിയില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ ജര്‍മന്‍ ഭരണകക്ഷിയില്‍ സമ്മര്‍ദം
തുടര്‍ന്നു വായിക്കുക
viris_spreading_germany_summer
സമ്മറാവുമ്പോഴേയ്ക്കും രോഗപകര്‍ച്ച ജര്‍മനിയില്‍ ഒരു ലക്ഷം പേരില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us