Today: 25 Jan 2022 GMT   Tell Your Friend
Advertisements
ക്രിസ്മസ് ആല്‍ബം "ദിവ്യരാത്രി" ഡിസം.ഒന്നിന് റിലീസ് ചെയ്യും
Photo #1 - Germany - Otta Nottathil - divyrathri_x_mas_album_dec_1_release
ബര്‍ലിന്‍: കുമ്പിള്‍ ക്രിയേഷന്‍സ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത തിരിനാളമേ എന്ന ആല്‍ബത്തിനു ശേഷം ക്രിസ്മസ് കാലം ആഘോഷകരമാക്കാനും ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ഓര്‍മയില്‍ പുതുക്കാനും ഒരുക്കിയ ഇക്കൊല്ലത്തെ ക്രിസ്മസ് ഗാനം റിലീസിങ്ങിനൊരുങ്ങുന്നു.

അന്നാപ്പെസഹാതിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍ എന്ന ഗാനം രചിച്ച പ്രശസ്ത ഗാനരചയിതാവ് ഫാ.ജി.റ്റി. ഊന്നുകല്ലില്‍ എഴുതിയ ഈരടികള്‍ക്ക് പഴയ തലമുറയിലെ സംഗീതജ്ഞന്‍ ദേവരാജന്‍ മാസ്റററുടെ അസിസ്ററന്റും ടീമിലെ ഹാര്‍മോണിസ്ററും പ്രശസ്ത സംഗീതജ്ഞനുമായ കെ പി എ സി ജോണ്‍സണ്‍ മാസ്ററര്‍ ഈണം നല്‍കി അതുല്യ ഗായകന്‍ കെസ്റററിന്റെ സ്വര്‍ഗീയനാദത്തില്‍ ഭക്തിയും അഭിഷേകവും നിറഞ്ഞ ഗാനം മാലാഖമാരുടെ സങ്കീര്‍ത്തനമായി ഏറ്റവും പുതിയ ക്രിസ്മസ് സമ്മാനമായി "ദിവ്യരാത്രി" ഡിസംബര്‍ ഒന്നിന് ബുധനാഴ്ച രാവിലെ ജര്‍മന്‍ സമയം 12 മണിക്ക് കുമ്പിള്‍ ക്രിയേഷന്‍സ് യു ട്യൂബ് ചാനലിലൂടെ ജനഹൃയങ്ങളിലെത്തും. ദിവ്യരാത്രിക്കായ് കാത്തിരിക്കൂ? വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. കുമ്പിള്‍ ക്രിയേഷന്‍സ് മ്യൂസിക് ചാനല്‍ സബ്സ്ക്റൈബ് ചെയ്യാന്‍ ഏവരേയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഏവര്‍ക്കും ഹൃദ്യമായ ആസ്വാദനവും നേരുന്നു.

https://www.youtube.com/c/KUMPILCREATIONS/videos
- dated 30 Nov 2021


Comments:
Keywords: Germany - Otta Nottathil - divyrathri_x_mas_album_dec_1_release Germany - Otta Nottathil - divyrathri_x_mas_album_dec_1_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_germany_latest
ജര്‍മനിയില്‍ കൊറോണ മുന്നോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
feiffile_attack_heidelberg_university
ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ വെടിവെയ്പ്പില്‍ തോക്കുധാരിയും ഒരു യുവതിയും കൊല്ലപ്പെട്ടു ; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
india_germanys_high_risk_list
ഇന്‍ഡ്യ ഞായറാഴ്ച മുതല്‍ ജര്‍മനിയുടെ ഹൈറിസ്ക് പട്ടികയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
unvaccinated_nurse_germany_job_lost
ജര്‍മനിയില്‍ വാക്സിനെടുക്കാത്ത നഴ്സിന് ജോലി പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
24120224cremia
യുക്രെയ്ന്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം: ജര്‍മന്‍ നാവിക മേധാവി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
fr_antony_koottummel_geistlicher_rat
ഫാ.ആന്റണി കൂട്ടുമ്മേലിന് ജര്‍മന്‍ സഭയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
corona_record_patiant_germany
ജര്‍മനിയില്‍ കൊറോണ വീണ്ടും പിടി മുറുക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us