Today: 04 Dec 2022 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍് ഗ്യാസ് ചെലവില്‍ ഇളവ് ജനുവരി മുതല്‍ ലഭിക്കും
Photo #1 - Germany - Otta Nottathil - gas_subsidy_germany_2023
ബര്‍ലിന്‍: ജര്‍മ്മനിലെ കുടുംബങ്ങള്‍ക്ക് 'ജനുവരി മുതല്‍' ഗ്യാസ് ചെലവുകളില്‍ ഇളവ് ലഭിക്കും. ഫെ.മാര്‍ച്ച് ഏപ്രില്‍ കുതിച്ചുയരുന്ന ഊര്‍ജ്ജ ചെലവില്‍ ജനങ്ങളെ സഹായിക്കുന്നതിനായി ജനുവരി മുതല്‍ ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.ഡിസംബറില്‍ ഒറ്റത്തവണ ഊര്‍ജ്ജ ദുരിതാശ്വാസ പേയ്മെന്റ് വിഭജിച്ചാണ് നല്‍കുന്നത്. bei einem 40CentPreisdeckel eine Musterfamilie mit einem Jahresverbrauch von 5.000 Kilowattstunden um 220 Euro entlastet. Ein Single mit einem Verbrauch von 1.500 Kilowattstunden weurde um 66 Euro entlastet werden.

ഗ്യാസ് വില പരിധിക്ക് കീഴില്‍, കുടുംബങ്ങള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും നിലവിലെ ഉപഭോഗത്തിന്റെ 80 ശതമാനത്തിന് ഒരു കിലോവാട്ട് മണിക്കൂറിന് 12 സെന്‍റ് ഗ്യാരണ്ടീഡ് ഗ്യാസ് മൊത്തവില ലഭിക്കും. ശേഷിക്കുന്ന 20 ശതമാനം ഉപഭോഗത്തിന്, കരാര്‍ വില ബാധകമായിരിയ്ക്കും.ഗ്യാരണ്ടീഡ് മൊത്ത വില 9.5 സെന്റില്‍ നിജപ്പെടുത്തും.എന്നാല്‍ വലിയ ഉപഭോക്താക്കള്‍ക്ക് അവരുടെ മുന്‍ ഉപഭോഗ അളവിന്റെ 70 ശതമാനത്തിന് ഒരു കിലോവാട്ട് മണിക്കൂര്‍ നെറ്റിന് 7 സെന്റ് എന്ന ഗ്യാരണ്ടി വില ഏര്‍പ്പെടുത്തും. എനര്‍ജി ൈ്രപസ് ബ്രേക്കിന്റെ പ്രത്യേക കരുതല്‍ ധനസഹായം മൊത്തം 200 ബില്യന്‍ യൂറോ വരെയാണ്. ധനസഹായത്തിനായി സര്‍ക്കാര്‍പുതിയ കടം ഏറ്റെടുക്കുകയാണ്.
- dated 24 Nov 2022


Comments:
Keywords: Germany - Otta Nottathil - gas_subsidy_germany_2023 Germany - Otta Nottathil - gas_subsidy_germany_2023,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
GMF_Media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലില്‍ ഏറ്റുവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
Bald_90_Millionen_Menschen_in_Deutschland_2070
ജര്‍നിയില്‍ 2070 ല്‍ 90 മില്യന്‍ ആളുകള്‍ ഉണ്ടാവുമെന്ന് പ്രവചനം Recent or Hot News
തുടര്‍ന്നു വായിക്കുക
changes_in_december_2022_germany
ജര്‍മ്മനിയില്‍ ഡിസംബറില്‍ മാറുന്ന കാര്യങ്ങള്‍ ഇവിടെ അറിയാം ; ശ്രദ്ധിയ്ക്കുക Recent or Hot News
തുടര്‍ന്നു വായിക്കുക
21220226vetilator
ജര്‍മനിയില്‍ ശബ്ദശല്യം ആരോപിച്ച് വെന്റിലേറ്റര്‍ ഓഫ് ചെയ്തു, പ്രതി അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_out_from_qatar_world_cup_2022
ജര്‍മനിയുടെ മിന്നും വിജയം ലോകകപ്പിലെ ദുരന്തമായി
തുടര്‍ന്നു വായിക്കുക
Germany_immigration_easier_skilled_workers
ജര്‍മനിയിലേയ്ക്ക് വിദഗ്ധ തൊഴിലാളികളുടെ ഇമിഗ്രേഷന്‍ എളുപ്പമാക്കല്‍ മന്ത്രിസഭ അംഗീകരിച്ചു ; ഭാഷയില്ലാതെയും ജര്‍മനിയിലെത്താം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us