Today: 06 Apr 2020 GMT   Tell Your Friend
Advertisements
മ്യൂണിക്ക് കേരളസമാജത്തിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം ജനുവരി 25 ന്
Photo #1 - Germany - Otta Nottathil - kerala_samajam_munich_golden_jubilee_celeb_jan_25
മ്യൂണിക്ക്: സുവര്‍ണ്ണജൂബിലി നിറവിലെത്തിയ ജര്‍മനിയിലെ ആദ്യകാല (1969) സമാജങ്ങളിലൊന്നായ മ്യൂണിക്ക് മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ മ്യൂണിക്ക് കേരള സമാജത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷം ജനുവരി 25 ന് (ശനി) വൈകുന്നേരം നാലുമണി മുതല്‍ മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂള്‍ (Willi Graf Gymnasium, Borschtallee 26, 80804 Muenchen) ഹാളില്‍ അരങ്ങേറും.

ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ചെയര്‍ ചുമതലക്കാരിയും ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബര്‍ലിന്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായിരിയ്ക്കും. സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. മ്യൂണിക്കിലെ മറ്റു ഇന്ത്യന്‍ സംഘടനകളിലെയും, ജര്‍മനിയിലെ ഇതര സ്ഥലങ്ങളിലെ കേരള സമാജം പ്രതിനിധികളും പങ്കെടുക്കും

വിവിധ കലാപരിപാടികള്‍ക്കൊപ്പം പ്രശസ്ത ഗായിക സ്നേഹ നായരും സംഘവും നടത്തുന്ന ഗാനമേളയും ഇന്‍ഡ്യന്‍ ഡിന്നറും ഉണ്ടായിരിയ്ക്കും.

സമാജത്തിന്റെ കഴിഞ്ഞു പോയ അരനൂറ്റാണ്ടുകാലത്തെ ഉണര്‍ത്തു പാട്ടായി മാറുന്ന സുവര്‍ണ്ണജൂബിലി ആഘോഷത്തിലേയ്ക്ക് ഏവരേയും സമാജം ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു.

ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂറായി ഓണ്‍ലൈനില്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

https://keralasamajammunich.de/store
- dated 18 Jan 2020


Comments:
Keywords: Germany - Otta Nottathil - kerala_samajam_munich_golden_jubilee_celeb_jan_25 Germany - Otta Nottathil - kerala_samajam_munich_golden_jubilee_celeb_jan_25,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ Recent or Hot News
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_qurantine_end_normal
ക്വാറനൈ്റന്‍ ജീവിതം സുഖകരമല്ല : ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
44202010mask
ജര്‍മനിയിലേക്കുള്ള മാസ്കുകള്‍ യുഎസ് അടിച്ചുമാറ്റി Recent or Hot News
ബഹുരാഷ്ട്ര കമ്പനികള്‍ വഴി മാസ്കുകള്‍ സമാഹരിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
4420207merkel
പ്രതീക്ഷയായി പക്ഷേ, നിയന്ത്രണങ്ങള്‍ നീക്കാറായില്ല: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
4420201merkel
മെര്‍ക്കല്‍ ഓഫീസില്‍ തിരിച്ചെത്തി ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us