Today: 17 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലയാളി കുടുംബസംഗമം സമാപിച്ചു
Photo #1 - Germany - Otta Nottathil - mdt_malayalee_deutsche_family_meet_2019
Photo #2 - Germany - Otta Nottathil - mdt_malayalee_deutsche_family_meet_2019
കാള്‍സ്റൂ : ബാഡന്‍ വ്യുര്‍ട്ടെംബെര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തി വരുന്ന കുടുംബസംഗമം വിജയകരമായി സമാപിച്ചു. കാള്‍സ്റൂ നഗരത്തിലെ തോമസ് ഹോഫില്‍ മെയ് മുപ്പതിനാരംഭിച്ച് ജൂണ്‍ രണ്ടിനു സമാപിച്ച ഇരുപത്തിരണ്ടാമത് കുടുംബസംഗമത്തില്‍ ജര്‍മന്‍ മലയാളികളും യൂറോപ്യന്‍ മലയാളികളും ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്തു.

മൂന്നുദിനങ്ങളിലെ സംഗമത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് വര്‍ഗീസ് കാച്ചപ്പിള്ളി, എബ്രഹാം നടുവിലേഴത്ത്, സാബു ജേക്കബ് ആറാട്ടുകുളം, ജോസഫ് വെള്ളാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ണ്ണാഭമായ കലാപരിപാടികള്‍, കായിക വിനേങ്ങള്‍, മല്‍സരങ്ങള്‍, യോഗ ക്ളാസുകള്‍ എന്നിവ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉന്മേഷവും, ആനന്ദവും അറിവും പകര്‍ന്നു.ഫാ.സണ്ണി മുക്കുങ്കല്‍ ദിവ്യബലിയര്‍പ്പിച്ചു. വിനോദത്തിനും വിജ്ഞാനത്തിനുമായി വേദിയൊരുക്കിയ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സെക്രട്ടറി റ്റാനിയ ചാക്കോ നന്ദി പറഞ്ഞു.
- dated 10 Jun 2019


Comments:
Keywords: Germany - Otta Nottathil - mdt_malayalee_deutsche_family_meet_2019 Germany - Otta Nottathil - mdt_malayalee_deutsche_family_meet_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us