Today: 21 Sep 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 14 ന്
Photo #1 - Germany - Otta Nottathil - onam_ksf_2019
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബര്‍ 14 ന് (ശനി) നടക്കും. ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ടൈറ്റസ് ഫോറത്തില്‍ (വാള്‍ട്ടര്‍ മ്യൊള്ളര്‍ പ്ളാറ്റ്സ് 2, 60439 ഫ്രാങ്ക്ഫര്‍ട്ട്/ Saalbau Titus Forum,Walter Meoller Platz 2, 60439) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് 3.15 ന് വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍ക്കൊപ്പം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവും അരങ്ങേറും.

പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണനാളുകളുടെ സ്മരണകളുണര്‍ത്തുന്ന തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആര്‍പ്പുവിളികളില്‍ ഒരിയ്ക്കല്‍ക്കൂടി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്ന മഹോല്‍സവത്തില്‍ പങ്കുചേരാന്‍ ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഹൃദയപൂര്‍വം ക്ഷണിയ്ക്കുന്നു. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിയ്ക്കുന്നതാണ്.

ഡോ.അജാക്സ് മുഹമ്മദ്, അബി മാങ്കുളം, രമേശ് ചെല്ലെതുറൈ, മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ്, കോശി മാത്യു, ജോണ്‍ ജോസഫ് എന്നിവരാണ് സമാജം ഭാരവാഹികള്‍.

വേദി:

SAALBAU TITUS ? FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website:
www.keralasamajamfrankfurt.com
- dated 09 Sep 2019


Comments:
Keywords: Germany - Otta Nottathil - onam_ksf_2019 Germany - Otta Nottathil - onam_ksf_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
reunion_jubilee_fest_malankara_germany
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 29 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
21920192energy
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കടുത്ത പോരാട്ടത്തിനു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
onam_frankfurt_kerala_samajam_2019
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
global_climate_demo_strarted
ആഗോള കാലാവസ്ഥാ സമരത്തിന് തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetha_samarppanam_cologne_sept_23
കൊളോണില്‍ സംഗീത സമര്‍പ്പണം സെപ്റ്റംബര്‍ 23 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
20920192carbon
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് ജര്‍മനി നൂറു ബില്യന്‍ നല്‍കും
തുടര്‍ന്നു വായിക്കുക
20920191settle
താമസമുറപ്പിക്കാന്‍ ബുദ്ധിമുട്ടേറിയ രാജ്യങ്ങളില്‍ ജര്‍മനിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us