Today: 08 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ രണ്ടിടങ്ങളില്‍ വെടിവയ്പ് ; 11 മരണം, അക്രമിയും കൊല്ലപ്പെട്ടു
Photo #1 - Germany - Otta Nottathil - terror_night_germany_11_died
Photo #2 - Germany - Otta Nottathil - terror_night_germany_11_died
ബര്‍ലിന്‍ : ജര്‍മനിയിലെ രണ്ടു സ്ഥലങ്ങളിലുണ്ടായ വെടിവെയ്പ്പില്‍ 11 പേര്‍ മരിച്ചു. ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഹാനാവിലും കെസ്സല്‍സ്ററഡിലുമാണ് സംഭവം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ നടന്ന വെടിവയ്പില്‍ അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.കൃത്യം നടത്തിയശേഷം അക്രമി കാറില്‍ കയറി രക്ഷപെട്ടിരുന്നു.

തുടര്‍ന്ന് ഡസന്‍ കണക്കിന് സായുധ ഉദ്യോഗസ്ഥരും ഹെലികോപ്റ്ററും ഉള്‍പ്പെടുന്ന സംഘം നടത്തിയ തെരച്ചിലിനൊടുവില്‍ അക്രമിയെ അയാളുടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഹെസ്സന്‍ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ കിഴക്കായി ഹാനാവിലെ നഗരമദ്ധ്യത്തിലുള്ള ഷിഷാ ബാറുകളിലാണ് ബുധനാഴ്ച രാത്രി രണ്ട് ആക്രമണങ്ങളും നടന്നത്. അക്രമി ജര്‍മന്‍കാരനാണെന്ന് പൊലീസ് ഭാഷ്യം. കറുത്ത കാറിനുള്ളില്‍ നിന്നും തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.എട്ട് മുതല്‍ ഒമ്പത് വരെ വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

രണ്ടാമത്തെ സംഭവം ഹാനാവിന് രണ്ടുകിലോ മീറ്റര്‍ അകലെയുള്ള കെസെല്‍സ്ററാഡിലെ അരീന ബാര്‍ & കഫേയിലാണ് നടന്നത്.
മരിച്ച 11 പേരില്‍ അഞ്ചു പേര്‍ യുവാക്കളും, ഒരു യുവതിയും ഉള്‍പ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണ ശക്തിപ്പെടുത്തിയിട്ടുണ്ട്.
- dated 20 Feb 2020


Comments:
Keywords: Germany - Otta Nottathil - terror_night_germany_11_died Germany - Otta Nottathil - terror_night_germany_11_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8420202lockdown
ജര്‍മനി ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420201old
പിറന്നാളിനു മകളെ കാണാന്‍ നൂറ്റൊന്നുവയസുകാരി കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി Recent or Hot News
തുടര്‍ന്നു വായിക്കുക
74202010antibody
കോവിഡ്~19 അതിജീവിച്ചവര്‍ക്ക് പ്രതിരോധശേഷിയുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
7420209merkel
കൊറോണബോണ്ട് അംഗീകരിക്കാന്‍ ജര്‍മനിക്കു മേല്‍ സമ്മര്‍ദം Recent or Hot News
~ ഐക്യ ആഹ്വാനവുമായി ജര്‍മനി
~ ചരിത്രത്തിലെ വലിയ പ്രതിസന്ധി: മെര്‍ക്കല്‍ തുടര്‍ന്നു വായിക്കുക
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us