ബല്ല?ലില്‍ന്‍: ജല്ല?മനി കണ്ട എല്‍ക്കാലല്‍െത്തയും മികല്‍ച്ച വനിതാ കായികതാരല്‍ങ്ങളിലൊരാളായ ല്ലെ?ഫി ഗ്രാഫിന് അല്‍മ്പത് വയസ് തികല്‍ഞ്ഞു. ആരാധകരുടെ മനസില്ല? എല്‍ന്നും നിറയൗവനം തുളുല്‍മ്പുല്‍ന്ന സ്വപ്ന സുല്‍ന്ദരി ലോക ടെല്‍ന്നിസ് കോല്ല?ല്‍ട്ടുകളെ അടല്‍ക്കി വാണത് ഒരു പതില്ലഗ്ഗാണ്ടിലേറെല്‍ക്കാലം.
മൂല്‍ന്നാം വയസില്ല? ടെല്‍ന്നിസുമായി പ്രണയല്‍ത്തിലായ ല്ലെ?ഫി 1981ല്ല? ലോക യൂല്‍ത്ത് ചാംപ്യനായി. അല്‍ന്ന് പ്രായം വെറും 12. ജല്ല?മനിയില്ല? നില്‍ന്നുല്ല? ആദ്യ ടെല്‍ന്നിസ് യൂല്‍ത്ത് ചാംപ്യനും ല്ലെ?ഫി തല്‍െന്നയായിരുല്‍ന്നു.
1986ല്ല? രാജ്യല്‍െത്ത ഏല്ലഗ്ഗവും മികല്‍ച്ച വനിതാ കായികതാരമായി തെരല്‍െഞ്ഞടുല്‍ക്കല്‍െപ്പല്‍ട്ടു. അല്‍ന്നു പുരുഷ വിഭാഗല്‍ത്തില്ല? സല്‍മ്മാനിതനായത് ബോറിസ് ബെല്‍ക്കറായിരുല്‍ന്നു. പില്‍ന്നീട് നാലു തവണ കൂടി ല്ലെ?ഫി ഈ പുരസ്കാരം നേടി. ബെല്‍ക്കല്ല? മൂല്‍ന്നു തവണ കൂടിയും.
1987ലെ ഫ്രല്‍ഞ്ച് ഓല്‍പ്പല്‍ണ്‍ കിരീടമാണ് ല്ലെ?ഫിയുട ആദ്യ ഗ്രാല്‍ന്‍ഡ്ല്ല?ാം. പില്‍ന്നീട് ഒരു ഗോല്ല?ഡല്‍ന്‍ല്ല?ാം അടല്‍ക്കം 21 ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടല്‍ങ്ങല്ല? കൂടി സ്ല്ലെഗ്ഗഫിയുടെ ഷോകേസിനെ അലല്‍ങ്കരില്‍ച്ചു. നാലു ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടല്‍ങ്ങളും ഒളില്‍മ്പിക് സ്വല്ല?ണവും നേടുല്‍ന്നതിനെയാണ് ഗോല്ല?ഡല്‍ന്‍ല്ല?ാം എല്‍ന്നു പറയുല്‍ന്നത്.
377 ആഴ്ചയാണ് ലോക ടെല്‍ന്നിസില്ല? ഒല്‍ന്നാം റാല്‍ങ്ക് സ്ല്ലെഗ്ഗഫി നിലനില്ല?ല്‍ത്തിയത്. 1988ലായിരുല്‍ന്നു ഒളിംപിക് സ്വല്ല?ണ നേല്‍ട്ടം. ഡബില്ല?സില്ല? വെല്‍ങ്കലവും നേടി. 1999ലെ ഫ്രല്‍ഞ്ച് ഓല്‍പ്പണാണ് ല്ലെ?ഫിയുടെ അവസാന ഗ്രാല്‍ന്‍ഡ്ല്ല?ാം കിരീടം. രണ്ടു മാസല്‍ത്തിനു ശേഷം പരുല്‍ക്കു കാരണം കോല്ല?ല്‍ട്ടില്ല?നില്‍ന്നു വില്‍ട്ട സ്ല്ലെഗ്ഗഫി പില്‍െന്ന തിരില്‍ച്ചു വല്‍ന്നില്ല?, വിരമില്‍ക്കല്ല? പ്രഖ്യാപില്‍ക്കുകയാണ് ചെയ്തത്. മുല്‍പ്പതു വയസായിരുല്‍ന്നു അല്‍േപ്പാല്ല?.
കോല്ല?ല്‍ട്ട് ഉപേല്‍ക്ഷില്‍ച്ച ശേഷം പൊതു ജീവിതല്‍ത്തില്ല?നില്‍ന്നു പൂല്ല?ണമായി പില്‍ന്‍വലില്‍ഞ്ഞ ല്ലെ?ഫി, പുരുഷ ടെല്‍ന്നിസിലെ അതികായനായിരുല്‍ന്ന ആല്രെ്‍ന്ദ അഗാസിയെ 2001ല്ല? വിവാഹം കഴില്‍ച്ചു. ഇല്‍േപ്പാല്ല? രണ്ടു കുല്‍ട്ടികളാണ് ഈ ദല്‍മ്പതികല്ല?ല്‍ക്ക്. ചില്ല?ഡ്രല്‍ന്‍ ഫോല്ല? ടുമോറോ എല്‍ന്ന സല്‍ന്നല്‍ദ്ധ സംഘടനയുടെ പ്രവല്ല?ല്‍ത്തനല്‍ങ്ങളിലാണ് ഇല്‍േപ്പാല്ല? സ്ല്ലെഗ്ഗഫിയുടെ ശ്രല്‍ദ്ധ.

Comments: