Today: 25 Jan 2022 GMT   Tell Your Friend
Advertisements
തൊഴില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി
Photo #1 - Gulf - Otta Nottathil - 101120214saudi
റിയാദ്: തൊഴില്‍ വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും തൊഴില്‍ വിസ നല്‍കുക.

തൊഴില്‍വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സ്വകാര്യമേഖലാ സ്ഥാപനങ്ങളും സ്വദേശി~വിദേശി തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ കരാറിന്റെ ചുമതല ഇനിമുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും.

ജോലി, വേതനം, യോഗ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിഷ്കരിക്കല്‍ ചുമതലയും മന്ത്രാലയത്തിനായിരിക്കും. തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതുമുതല്‍ കരാര്‍ അവസാനിപ്പിക്കുന്നതുവരെയുള്ള കാലത്തായിരിക്കും ഈ ചുമതല.
- dated 09 Nov 2021


Comments:
Keywords: Gulf - Otta Nottathil - 101120214saudi Gulf - Otta Nottathil - 101120214saudi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25120221missile
അബുദാബിയിലെ ഹൂതി ആക്രമണശ്രമം യുഎഇ തടഞ്ഞു Recent or Hot News
തിരിച്ചടിയില്‍ യെമെനിലെ മിസൈല്‍ വിക്ഷേപണകേന്ദ്രം തകര്‍ത്തു
തുടര്‍ന്നു വായിക്കുക
19120223drone
അബുദാബി സ്ഫോടനം: ദുബായില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18120224uae
സ്ഫോടനം ആസൂത്രിതം: യുഎഇ
തുടര്‍ന്നു വായിക്കുക
18120223abudhabi
അബുദാബിയില്‍ സ്ഫോടനം: 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
17120226emirates
രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
10120221camel
സൗദിയില്‍ ഒട്ടകങ്ങള്‍ക്കായി ഹോട്ടല്‍
തുടര്‍ന്നു വായിക്കുക
6120226flight
യുഎഇ~ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us