Today: 11 Dec 2019 GMT   Tell Your Friend
Advertisements
ഇലക്ട്രിക് മത്സര വിമാനം തയാര്‍
Photo #1 - Gulf - Otta Nottathil - 191120197plane

ദുബായ്: വൈദ്യുതോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ പന്തയവിമാനം ദുബായ് എയര്‍ ഷോയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെതന്നെ പ്രമുഖ എയര്‍ റെയ്സിങ് പ്രൊമോട്ടറായ ജെഫ് സാള്‍ട്ട്മാനാണ് എയര്‍ റെയ്സ്~ഇ എന്ന വിമാനം വികസിപ്പിച്ചത്.

അടുത്തവര്‍ഷത്തെ എയര്‍ റെയ്സില്‍ പങ്കെടുപ്പിക്കുന്നതിനായാണ് വിമാനം രൂപപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഡോറിന്റെ ഇംഗ്ളണ്ടിലുള്ള യോര്‍ക്ക്ഷെയറിലെ ഫാക്ടറിയിലായിരുന്നു വിമാനത്തിന്റെ നിര്‍മാണം.

അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തുമീറ്റര്‍വരെ ഉയരത്തില്‍ ഈ വിമാനം പറത്താം. മണിക്കൂറില്‍ 450 കിലോമീറ്ററാണ് വേഗം. ചൊവ്വാഴ്ചയാണ് ആദ്യ പറക്കല്‍. എട്ട് വിമാനങ്ങള്‍ ഇത്തരത്തില്‍ മത്സരിക്കും.
- dated 18 Nov 2019


Comments:
Keywords: Gulf - Otta Nottathil - 191120197plane Gulf - Otta Nottathil - 191120197plane,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us