Today: 28 May 2022 GMT   Tell Your Friend
Advertisements
അബുദാബി സ്ഫോടനം: ദുബായില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു
Photo #1 - Gulf - Otta Nottathil - 19120223drone
ദുബായ്: അബുദാബിയില്‍ എണ്ണ ടാങ്കറുകളിലുണ്ടായ സ്ഫോടനത്തത്തെടുര്‍ന്ന് ദുബായില്‍ ഡ്രോണുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് അബുദാബിയില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയതെന്നാണ് സൂചന

നേരത്തേ ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചവര്‍ക്കെല്ലാം പുതിയ നിരോധനം സംബന്ധിച്ച് ദുബായ് ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗത്തിന് നല്‍കിയ പുതിയ അപേക്ഷകളും തത്കാലത്തേക്ക് പരിഗണിക്കില്ല.

അനധികൃത ഡ്രോണ്‍ ഉപയോഗത്തിനെതിരേ കര്‍ശന നടപടികളാണ് ദുബായ് പോലീസ് നടപ്പാക്കിവരുന്നത്. ചില പ്രദേശങ്ങളില്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിച്ചത്. ദുബായില്‍ ഡ്രോണ്‍ ലൈസന്‍സിങ്, രജിസ്ട്രേഷന്‍, പരിശീലനം എന്നിവ കര്‍ശനമാണ്. നിയമലംഘനങ്ങള്‍ക്ക് ജയില്‍ശിക്ഷ കൂടാതെ ഒരുലക്ഷം ദിര്‍ഹംവരെയാണ് പിഴ.
- dated 19 Jan 2022


Comments:
Keywords: Gulf - Otta Nottathil - 19120223drone Gulf - Otta Nottathil - 19120223drone,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520229storm
അറേബ്യന്‍ മേഖലയെ ശ്വാസം മുട്ടിച്ച് പൊടിക്കാറ്റ് തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
dubai_most_congested_airport
ദുബായ് ""ഏറ്റവും തിരക്കുള്ള വിമാനത്താവളം'' എന്ന പദവി നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
shaik_khalifa_bin_Sayid_uae_president_passed_away
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; 40 ദിവസം ദുഃഖാചരണം
തുടര്‍ന്നു വായിക്കുക
യുഎയില്‍ വെര്‍ച്ച്വല്‍ വിസ നല്‍കുന്നു
തുടര്‍ന്നു വായിക്കുക
2420224vaccine
വാക്സിന്‍ എടുത്തവര്‍ക്ക് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു പോകാന്‍ ടെസ്റ്റ് വേണ്ട
തുടര്‍ന്നു വായിക്കുക
28320222summit
മഞ്ഞുരുക്കമായി ഇസ്രയേല്‍ അറബ് ഉച്ചകോടി
തുടര്‍ന്നു വായിക്കുക
nursing_job_dubai_norka_roots
ദുബായില്‍ നഴ്സിംഗ് ജോലി നോര്‍ക്കറൂട്സ് വഴി നിയമനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us