ദുബായ് റെസിഡല്‍ന്‍സ് വിസയുല്ല?വല്ല?ല്‍ക്ക് യുഎഇയില്ല? എവിടെയും വിമാനമിറല്‍ങ്ങാം

News Photo 1 - Gulf - Otta Nottathil - 24820203dubai

ദുബായ്: കാലാവധി കഴിയാല്‍ത്ത ദുബായ് റെസിഡല്‍ന്‍സ് വിസയുല്ല?വല്ല?ല്‍ക്ക് യു.എ.ഇ.യിലെ ഏത് വിമാനല്‍ത്താവളല്‍ത്തിലും ഇറല്‍ങ്ങാല്‍ന്‍ അനുമതി. എല്‍ന്നാല്ല?, ജനറല്ല? ഡയറല്ല?റേല്ലഗ്ഗ് ഓഫ് റെസിഡല്‍ന്‍സി ആല്‍ന്‍ഡ് ഫോറില്‍ന്‍ അഫയേഴ്സില്ലെക്ള (ജി.ഡി.ആല്ല?.എഫ്.എ.) അനുമതി മുല്‍ന്‍കൂറായി എടുല്‍ത്തിരില്‍ക്കണം. വിമാനടില്‍ക്കല്ലഗ്ഗ് ബുല്‍ക്ക് ചെല്‍യ്യുല്‍ന്നതിനുമുല്‍ന്‍പ് ഇത് ലഭില്‍െച്ചല്‍ന്ന് ഉറല്‍പ്പാല്‍ക്കണം.

യാത്ര പുറല്‍െപ്പടുല്‍ന്നതിനു മുല്‍ന്‍പ് 96 മണില്‍ക്കൂറിനുല്ല?ില്ല? ടെല്ല?് ചെയ്ത് കോവിഡ് നെഗല്ലഗ്ഗീവ് സല്ല?ല്‍ട്ടിഫില്‍ക്കല്ലഗ്ഗും കരുതണം. യു.എ.ഇ.യില്ല? ഇറല്‍ങ്ങിയ ശേഷമുല്ല? പരിശോധനയില്ല? ഫലം നെഗല്ലഗ്ഗീവ് ലഭില്‍ക്കുല്‍ന്നവല്ല?ല്‍ക്ക് താമസകേല്‍്രന്ദല്‍ങ്ങളിലേല്‍ക്ക് പോകാം. പോസില്ലഗ്ഗീവ് ആവുല്‍ന്നവല്ല? 14 ദിവസം നില്ല?ബല്ല?ിത നിരീല്‍ക്ഷണല്‍ത്തിലേല്‍ക്ക് മാറണം. എല്ല?ാവരും അല്ല? ഹൊസല്‍ന്‍ ആല്‍പ്പ് ഡൗല്‍ണ്‍ലോഡ് ചെല്‍യ്യുകയുംവേണം. ഓരോ എമിറേല്ലഗ്ഗുകളില്ല? വിമാനമിറല്‍ങ്ങുല്‍ന്നവല്ല?ല്‍ക്കും അതത് എമിറേല്ലഗ്ഗുകളിലെ നിയമല്‍ങ്ങളും ബാധകമായിരില്‍ക്കും.

ആറുമാസല്‍ത്തില്ല? കൂടുതല്ല? രാജ്യല്‍ത്തിന് പുറല്‍ത്തുനില്ല?ല്‍ക്കുല്‍ന്നവല്ല?ല്‍ക്കും മടല്‍ങ്ങിയെല്‍ത്താം. താമസവിസയുടെ കാലാവധി അവസാനില്‍ച്ചതിനാല്ല? നാല്‍ട്ടിലേല്‍ക്ക് മടല്‍ങ്ങുല്‍ന്നവല്ല? വീണ്ടും തിരില്‍െച്ചല്‍ത്താല്‍ന്‍ ആഗ്രഹില്‍ക്കുല്‍ന്നുണ്ടെല്‍ങ്കില്ല? വിസ പുതുല്‍ക്കിയശേഷം പോകാല്‍ന്‍ ശ്രമില്‍ക്കുല്‍ന്നതാകും നല്ല?ത്. ഒരുമില്‍ച്ച് യാത്ര ചെല്‍യ്യുല്‍േമ്പാല്ല? കുടുംബല്‍ത്തിലെ എല്ല?ാവരും അനുമതി നേടണമെല്‍ന്ന് നില്ല?ബല്ല?മില്ല?. മാതാപിതാല്‍ക്കളില്ല? ഒരാല്ല?ല്‍ക്ക് അനുമതി ലഭില്‍ച്ചാല്ല? കുല്‍ട്ടികല്ല?ല്‍ക്കും അനുമതി ലഭില്‍ച്ചതായി കണല്‍ക്കാല്‍ക്കും.
- dated 24 Aug 2020

Comments:

Keywords: Gulf - Otta Nottathil - 24820203dubai Gulf - Otta Nottathil - 24820203dubai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി