Today: 24 Nov 2020 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ വിദേശ വിലാസം ചേര്‍ക്കാം
Photo #1 - Gulf - Otta Nottathil - 2810202010dubai
ദുബായ്: സ്ഥിരമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ വിദേശത്തെ പ്രാദേശിക വിലാസം ചേര്‍ക്കാമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യയില്‍ സ്ഥിരമായതോ സാധുതയുള്ളതോ ആയ വിലാസമില്ലാത്തവരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഇത്തരമൊരു സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

യു.എ.ഇ.യില്‍ ഏറെക്കാലമായി താമസിക്കുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സാധുവായ വിലാസമില്ല. അവര്‍ക്ക് യു.എ.ഇ.യിലെ പ്രാദേശിക വിലാസം പാസ്പോര്‍ട്ടില്‍ ചേര്‍ക്കാവുന്നതാണ്. അതേസമയം നിലവിലുള്ള പാസ്പോര്‍ട്ടുകളിലെ വിലാസത്തില്‍ മാറ്റംവരുത്താന്‍ കഴിയില്ല. പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാകും.

വാടകയ്ക്കോ സ്വന്തം ഉടമസ്ഥതയിലുള്ളതോ ആയ വില്ലകളിലോ ഫ്ളാറ്റുകളിലോ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷ നല്‍കുന്ന സമയം വിദേശ വിലാസം നല്‍കുന്നതിന് മുന്നോടിയായി താമസസ്ഥലത്തിന്റെ രേഖകളും മറ്റും തെളിവായി സമര്‍പ്പിക്കണം. ഇന്ത്യയില്‍ കൃത്യമായ മേല്‍വിലാസമുള്ളവര്‍ ഇത്തരത്തില്‍ വിലാസം മാറ്റേണ്ടതില്ല.
- dated 28 Oct 2020


Comments:
Keywords: Gulf - Otta Nottathil - 2810202010dubai Gulf - Otta Nottathil - 2810202010dubai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81120204uae
നിയമങ്ങള്‍ ഉദാരമാക്കി യുഎഇ
~ 21 വയസിനു ശേഷം മദ്യപാനമാകാം
~ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല തുടര്‍ന്നു വായിക്കുക
171020207dubai
മടക്ക ടിക്കറ്റും താമസ സൗകര്യവും 2000 ദിര്‍ഹവും: ദുബായില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം
തുടര്‍ന്നു വായിക്കുക
30920208kuwait
കുവൈറ്റ് അമിര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
24920209saudi
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്
തുടര്‍ന്നു വായിക്കുക
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us