ആക്രമണദൃശ്യല്‍ങ്ങല്ല? പ്രചരില്‍പ്പില്‍ച്ചവരെ യുഎഇ ചോദ്യം ചെയ്തു

News Photo 1 - Gulf - Otta Nottathil - 28120225uae
അബുദാബി: യു.എ.ഇ തലല്ല?ാനമായ അബുദാബിയെ ലല്‍ക്ഷ്യമില്‍ട്ട് യെമെനിലെ ഹൂതി വിമതല്ല? നടല്‍ത്തിയ ആക്രമണവുമായി ബല്ല?ല്‍െപ്പല്‍ട്ട വീഡിയോ ദൃശ്യല്‍ങ്ങല്ല? പല്‍ങ്കുവെല്‍ച്ചവരെ യു.എ.ഇ. പല്‍ബ്ളിക് പ്രോസിക്യൂഷല്‍ന്‍ ചോദ്യം ചെയ്തു. ദേശീയ സുരല്‍ക്ഷാതാത്പര്യല്‍ങ്ങല്ല?ല്‍ക്ക് എതിരായ വീഡിയോകല്ല? പ്രചരില്‍പ്പില്‍ക്കുല്‍ന്നത് ഒഴിവാല്‍ക്കണമെല്‍ന്ന് പ്രോസിക്യൂഷല്‍ന്‍ അറിയില്‍ച്ചു. ദേശീയ വാല്ല?ല്‍ത്താ ഏജല്‍ന്‍സിയായ വാം ആണ് ഇല്‍ക്കാര്യം റില്‍േപ്പാല്ല?ല്‍ട്ട് ചെയ്തത്.

ഹൂതി ആക്രമണല്‍ങ്ങളെ യു.എ.ഇ. പ്രതിരോധസേന നേരില്‍ട്ടതില്ലെക്ള വീഡിയോകല്ല? സാമൂഹികമാധ്യമല്‍ങ്ങളിലൂടെ പ്രചരില്‍പ്പില്‍ച്ചവരെയാണ് അധികൃതല്ല? നേരില്‍ട്ട് വിളില്‍പ്പില്‍ച്ചത്. ഇല്‍ത്തരം വീഡിയോകല്ല? പ്രചരില്‍പ്പില്‍ക്കുല്‍ന്നത് ദേശീയ സുരല്‍ക്ഷയ്ല്‍ക്കും ല്ല?ിരതയ്ല്‍ക്കും ഭീഷണിയാണ്. ദേശീയനിയമല്‍ങ്ങല്ല? എല്ല?ാവരും പാലില്‍ക്കണം ല്ലമ്ളയു.എ.ഇ. അല്ലേഗ്ഗാല്ല?ണി ജനറല്ല? ഡോ. ഹമദ് സെയ്ഫ് അല്ല? ശംസി ആവശ്യല്‍െപ്പല്‍ട്ടു.

അഭ്യൂഹല്‍ങ്ങല്ല? പ്രചരില്‍പ്പില്‍ക്കരുത്. അത് രാജ്യസമാധാനല്‍ത്തിന് ഭീഷണിയാകുകയും ജനല്‍ങ്ങല്ല?ല്‍ക്കിടയില്ല? പരിഭ്രാല്‍ന്തി സൃല്ലക്ഷില്‍ക്കുകയും ചെല്‍യ്യും. വസ്തുതകളും വിവരല്‍ങ്ങളും പുറല്‍ത്തുവിടുല്‍ന്നതിന് അധികാരികല്ല? സുതാര്യമായ സമീപനമാണ് സ്വീകരില്‍ക്കുല്‍ന്നത്. രാജ്യ താത്പര്യം, പൊതുനിയമം, സാമൂഹികസുരല്‍ക്ഷ എല്‍ന്നിവയ്ല്‍െക്കതിരായി പ്രവല്ല?ല്‍ത്തില്‍ക്കുല്‍ന്നത് കുല്ലഗ്ഗകൃത്യമായി കണല്‍ക്കാല്‍ക്കും. കുല്ലഗ്ഗല്‍ക്കാല്ല?ല്‍െക്കതിരേ പല്‍ബ്ളിക് പ്രോസിക്യൂഷല്‍ന്‍ കടുല്‍ത്ത നിയമനടപടി സ്വീകരില്‍ക്കും ല്ലമ്ളഅല്‍േദ്ദഹം പറല്‍ഞ്ഞു.
- dated 28 Jan 2022

Comments:

Keywords: Gulf - Otta Nottathil - 28120225uae Gulf - Otta Nottathil - 28120225uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി