Today: 25 Jan 2022 GMT   Tell Your Friend
Advertisements
2023ലെ കോപ് യോഗം യുഎഇയില്‍
Photo #1 - Gulf - Otta Nottathil - 31120212cop
ദുബായ്: കാലാവസ്ഥാവ്യതിയാനം ചര്‍ച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ്) യോഗത്തിന് 2023~ല്‍ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ളാസ്ഗോ ഉച്ചകോടിയില്‍ 2023~ലെ 28~ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷന്‍സ് ചൊവ്വാഴ്ച അംഗീകാരം നല്‍കി.

ഈ വര്‍ഷം സുവര്‍ണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയില്‍ ഈ ആദരവില്‍ നന്ദിയുണ്ടെന്ന് ഗ്ളാസ്ഗോയില്‍ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന യഥാര്‍ഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
- dated 03 Nov 2021


Comments:
Keywords: Gulf - Otta Nottathil - 31120212cop Gulf - Otta Nottathil - 31120212cop,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25120221missile
അബുദാബിയിലെ ഹൂതി ആക്രമണശ്രമം യുഎഇ തടഞ്ഞു Recent or Hot News
തിരിച്ചടിയില്‍ യെമെനിലെ മിസൈല്‍ വിക്ഷേപണകേന്ദ്രം തകര്‍ത്തു
തുടര്‍ന്നു വായിക്കുക
19120223drone
അബുദാബി സ്ഫോടനം: ദുബായില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18120224uae
സ്ഫോടനം ആസൂത്രിതം: യുഎഇ
തുടര്‍ന്നു വായിക്കുക
18120223abudhabi
അബുദാബിയില്‍ സ്ഫോടനം: 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
17120226emirates
രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
10120221camel
സൗദിയില്‍ ഒട്ടകങ്ങള്‍ക്കായി ഹോട്ടല്‍
തുടര്‍ന്നു വായിക്കുക
6120226flight
യുഎഇ~ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us