Today: 25 Jan 2022 GMT   Tell Your Friend
Advertisements
ഷാര്‍ജ പുസ്തകോത്സവത്തിനു തുടക്കം
Photo #1 - Gulf - Otta Nottathil - 41120214sharjah
ഷാര്‍ജ: നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററില്‍ തുടക്കമായി. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി മേള ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി ഒന്നരക്കോടിയോളം പുസ്തകങ്ങളാണ് മേളയിലുള്ളത്.

83 രാജ്യങ്ങളില്‍നിന്ന് 1576 പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസാധകരും പങ്കെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയിലെത്തും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെയും പ്രവേശനമുണ്ടാകും. നവംബര്‍ 13~ന് സമാപിക്കും.
- dated 04 Nov 2021


Comments:
Keywords: Gulf - Otta Nottathil - 41120214sharjah Gulf - Otta Nottathil - 41120214sharjah,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25120221missile
അബുദാബിയിലെ ഹൂതി ആക്രമണശ്രമം യുഎഇ തടഞ്ഞു Recent or Hot News
തിരിച്ചടിയില്‍ യെമെനിലെ മിസൈല്‍ വിക്ഷേപണകേന്ദ്രം തകര്‍ത്തു
തുടര്‍ന്നു വായിക്കുക
19120223drone
അബുദാബി സ്ഫോടനം: ദുബായില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18120224uae
സ്ഫോടനം ആസൂത്രിതം: യുഎഇ
തുടര്‍ന്നു വായിക്കുക
18120223abudhabi
അബുദാബിയില്‍ സ്ഫോടനം: 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
17120226emirates
രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
10120221camel
സൗദിയില്‍ ഒട്ടകങ്ങള്‍ക്കായി ഹോട്ടല്‍
തുടര്‍ന്നു വായിക്കുക
6120226flight
യുഎഇ~ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us