ഇറാന്റെ ഡ്രോണ്‍, മിസൈല്‍, വ്യവസായവുമായി ബന്ധപ്പെട്ട 16 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഉപരോധം. കൂടുതല്‍ ആക്രമണത്തില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയാണ് ഉപരോധം ലക്ഷ്യമിടുന്നത്.
സിറിയ, ജോര്‍ദാന്‍, യെമന്‍ എന്നിവിടങ്ങളിലെ ഇസ്രയേല്‍ വിരുദ്ധ സംഘടനകള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണ് ഉപരോധം.
അതേസമയം യൂറോപ്യന്‍ യൂണിയനും ഇറാനെതിരെ ഉപരോധം ഏര്‍െ4ടുത്താന്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസഫ് ബോറെല്‍ പറഞ്ഞു.

Comments: