Today: 21 Feb 2019 GMT   Tell Your Friend
Advertisements
തോമസ് മാത്യു(ജോളി) മനപ്പുറത്ത് നിര്യാതനായി
Photo #1 - Gulf - Otta Nottathil - jolly_manappurathu
ദുബായ്: തോമസ് മാത്യു(ജോളി,53)മനപ്പുറത്ത് ദുബായില്‍ നിര്യാതനായി. സംസ്ക്കാരം ചുങ്കപ്പാറ സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പിന്നീട്.

കുളത്തൂര്‍, മനപ്പുറത്ത് റിട്ട. അദ്ധ്യാപകന്‍ എം.വി. മാത്യു മനപ്പുറത്തിന്റെയും പരേതയായ മേരിക്കുട്ടിയുടെയും (പൊന്നമ്മ) മകനാണ് ജോളി.

ഭാര്യ ബിനുമോള്‍ തോമസ് മണിമല മുല്ലുതലശേരില്‍ കുടുംബാംഗം.

മക്കള്‍:ജെഫ്മോന്‍, ജെന്നി, മാളൂട്ടി.

ജോമോന്‍, ജോണ്‍സണ്‍, പോള്‍സണ്‍, കൊച്ചുമോന്‍, സുജ, ജയ, ജയ്നി, ജയ്സണ്‍ എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്.
- dated 10 Oct 2018


Comments:
Keywords: Gulf - Otta Nottathil - jolly_manappurathu Gulf - Otta Nottathil - jolly_manappurathu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14220197krugman
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: ക്രൂഗ്മാന്‍
തുടര്‍ന്നു വായിക്കുക
132201910police
കേരള പോലീസിന്റെ ഗെയിമിന് അന്താരാഷ്ട്ര പുരസ്കാരം
തുടര്‍ന്നു വായിക്കുക
6220193pope
അറബ് ലോകത്ത് പുതുചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി
തുടര്‍ന്നു വായിക്കുക
6220197uae
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് യുഎഇയില്‍ 'അബ്രഹാമിന്റെ കുടുംബ വീട്'
തുടര്‍ന്നു വായിക്കുക
6220194pope
തിന്മയെ പരാജയപ്പെടുത്താന്‍ സഹിഷ്ണുതയ്ക്കു സാധിക്കും: അബുദാബി കിരീടാവകാശി
തുടര്‍ന്നു വായിക്കുക
5220197pope
മധുരമായ പ്രാര്‍ഥനയാല്‍ യുദ്ധത്തെ എതിര്‍ക്കുക: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
5220196imam
ഗള്‍ഫ് മേഖലയില്‍ ക്രിസ്ത്യാനികളെ സ്വീകരിക്കണം: സുന്നി നേതാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us